ട്രാൻസ്‌ജെൻഡറെ നഗ്നയാക്കി: കൊല്ലാൻ ശ്രമം; മൂന്ന് ട്രാൻസ്‌ജെൻഡറുകൾ അറസ്റ്റിൽ

ബെംഗളൂരു : മറ്റൊരു ട്രാൻസ്‌ജെൻഡറെ നഗ്നയാക്കുകയും ഇരയുടെ തല മൊട്ടയടിക്കുകയും കൊലപാതകത്തിന് ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്ന് ട്രാൻസ്‌ജെൻഡർമാരെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തർക്കത്തെ തുടർന്നാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്.

വിജയകുമാർ (38), ഭവാനി എന്ന ബസവരാജ് (24), അങ്കുഷ് എന്ന അങ്കിത എന്നിവരാണ് അറസ്റ്റിലായത്. കലബുറഗിയിലെ വിശ്വാരാധ്യ ക്ഷേത്രത്തിന് സമീപം ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് അശോക് നഗർ പോലീസ് ട്രാൻസ്‌ജെൻഡർമാരെ അറസ്റ്റ് ചെയ്തു. ട്രാൻസ്‌ജെൻഡർമാരുടെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് വിധേയമായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts