ബെംഗളൂരു: ബല്ലാരിയിലെ നിശാവിദ്യാലയങ്ങളുടെ മഹത്തായ വിജയത്തിൽ പ്രചോദിതരായ ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) സർക്കാർ സ്‌കൂളുകളിലെ നിരാലംബരായ വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനം ഉറപ്പാക്കാൻ നഗരത്തിലും അവ ആവർത്തിക്കാൻ പദ്ധതിയിടുന്നു. ചേരി പ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് സ്കൂൾ സമയം കഴിഞ്ഞ് പഠിക്കാൻ മതിയായ ഇടമില്ലാത്തത് കൊണ്ടുതന്നെ, രാത്രി സ്കൂളുകൾ ഈ വിടവ് നികത്തുമെന്നാണ് ബിബിഎംപി പ്രതീക്ഷിക്കുന്നത്. ബല്ലാരിയിൽ 2016-19 വർഷത്തിൽ നടപ്പാക്കിയ വിദ്യാർത്ഥി വെളിച്ച പദ്ധതി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് പ്രയോജനം ചെയ്തത്. വൈകിട്ട് 6 മുതൽ 8 വരെയായിരുന്നു ക്ലാസുകൾ. ബല്ലാരി ജില്ലാപഞ്ചായത്ത് സിഇഒ…
Read More