മുത്തൂറ്റ് ഫിനാൻസിൽ മോഷണ ശ്രമം നടത്തിയ രണ്ടു പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു ബാനസവാടിയിലുള്ള മുത്തൂറ്റ് ഫിനാൻസിന്റെ ശാഖയിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പോലീസ് പിടിയിലായി. നേപ്പാൾ സ്വദേശികളായ രോഹൻ (22), അഗരി (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും നഗരത്തിലെ ഒരു അപ്പാർട്ട്‌മെന്റിലെ സുരക്ഷാ ജീവനക്കാരാണെന്ന് പോലീസ് അറിയിച്ചു. പ്രതികൾ രാത്രി ഷട്ടർ കുത്തി തുറന്ന് ശാഖയിലെ ലോക്കർ ആക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുന്ന സമയത്തു ബ്രാഞ്ചിന്റെ റീജിയണൽ മാനേജർക്ക് മൊബൈലിൽ അലാറം ലഭിക്കുകയും തുടർന്ന് അദ്ദേഹം അറിയിച്ചത് പ്രകാരം പോലീസ് നിമിഷ വേഗത്തിൽ ബാങ്കിൽ എത്തുകയും ചെയ്തു. ഷട്ടർ പകുതി…

Read More
Click Here to Follow Us