ബെംഗളൂരു: പാൽ വില ലിറ്ററിന് മൂന്ന് രൂപ കൂട്ടണമെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇതോടെ നെയ്യ്, വെണ്ണ, തൈര്, മോര് എന്നിവയുൾപ്പെടെയുള്ള പാലുൽപ്പന്നങ്ങളുടെ വിലയും വർധിക്കുമെന്നാണ് കരുതുന്നത്. നിരക്ക് വർദ്ധനയ്ക്കായി കെഎംഎഫ് ആവർത്തിച്ചുള്ള അപേക്ഷകൾ നൽകുന്ന ആവശ്യം പുതിയതല്ല. കർണാടകയിൽ 14,300 ക്ഷീര സഹകരണ സംഘങ്ങളിലേക്ക് പാൽ വിതരണം ചെയ്യുന്ന 27 ലക്ഷത്തിലധികം ക്ഷീരകർഷകരുണ്ട്. പ്രതിദിനം 88 ലക്ഷം ലിറ്റർ പാലാണ് ഇവർ വിതരണം ചെയ്യുന്നത്, ഇതിനുപുറമെ അയൽ സംസ്ഥാനങ്ങളിലേക്കും പാൽ അയയ്ക്കുന്നുണ്ട് . ഏതാനും ആഴ്ചകൾക്ക് മുമ്പ്…
Read MoreTag: MILK PRICE
വെള്ളം, വൈദ്യുതി നിരക്ക്, പാൽ വില പരിഷ്കരണം ഉടനില്ല; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.
ബെംഗളൂരു: പകർച്ചവ്യാധിയുടെ മൂന്നാം തരംഗത്തിനിടയിൽ സർക്കാർ യൂട്ടിലിറ്റി ഏജൻസികൾ വെള്ളം, വൈദ്യുതി നിരക്ക്, പാൽ വില എന്നിവ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, സർക്കാർ തിടുക്കത്തിൽ തീരുമാനമെടുക്കില്ലെന്നും സാധാരണക്കാരെ ഭാരപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. നിരക്കുവർധനയ്ക്കുള്ള നിർദേശങ്ങൾ എല്ലാ വശങ്ങളിലും പരിശോധിക്കുമെന്നും പാലിന്റെ വില വർധിപ്പിക്കുന്നതിനും വൈദ്യുതിയുടെയും വെള്ളത്തിന്റെയും നിരക്ക് വർധിപ്പിക്കുന്നതിനുമുള്ള നിർദ്ദേശത്തിൽ ഞങ്ങൾ തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കില്ലന്നും ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം), ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി), കർണാടക മിൽക്ക് ഫെഡറേഷൻ…
Read Moreപാലിന് മൂന്ന് രൂപ വർധിപ്പിക്കണം; കർണാടക മിൽക്ക് ഫെഡറേഷൻ
ബെംഗളൂരു : കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) സംസ്ഥാനത്ത് ഒരു ലിറ്റർ പാലിന് മൂന്ന് രൂപ വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും പുതിയ നിരക്ക് അംഗീകരിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് അഭ്യർത്ഥിക്കുകയും ചെയ്തു. കെഎംഎഫ് ചെയർപേഴ്സൺ ബാലചന്ദ്ര ജാർക്കിഹോളിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ബെംഗളൂരുവിൽ ചേർന്ന കെഎംഎഫിന്റെ ജനറൽ ബോഡി യോഗത്തിൽ ഒരു ലിറ്റർ പാലിന് മൂന്ന് രൂപ വർധിപ്പിക്കാനുള്ള നിർദ്ദേശം ഏകകണ്ഠമായി അംഗീകരിച്ചു. “ഞങ്ങൾ ഒരു ലിറ്റർ നന്ദിനി പാൽ 37 രൂപയ്ക്കാണ് വിൽക്കുന്നത്, കർണാടകയിലെ എല്ലാ ക്ഷീര യൂണിയനുകളും ഏകകണ്ഠമായി വില പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു…
Read Moreസംസ്ഥാനത്ത് പാൽ വില വർധിപ്പിക്കാൻ ശുപാർശ
ബെംഗളൂരു : കഴിഞ്ഞ രണ്ടര വർഷമായി പാലിന്റെ ചില്ലറ വിൽപന വില വർധിപ്പിക്കാൻ കർണാടക മിൽക്ക് ഫെഡറേഷനെ (കെഎംഎഫ്) അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ പാൽ ഉൽപാദകർ വീണ്ടും സർക്കാരിനെ സമീപിച്ചു. ‘മന്ത്രിസഭയിൽ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ച ശേഷം വരും ദിവസങ്ങളിൽ ഹർജിയിൽ തീരുമാനമുണ്ടാകുമെന്ന് സഹകരണ മന്ത്രി എസ്.ടി. സോമശേഖർ പറഞ്ഞു. 3 രൂപ വർദ്ധന ആവശ്യപ്പെട്ടിട്ടുണ്ട്, അതിൽ കർഷകർക്ക് 2.50 രൂപയും യൂണിയനുകൾക്ക് 50 പൈസയും ലഭിക്കും. കഴിഞ്ഞ രണ്ടര വർഷമായി പാലിന്റെ വില വർധിപ്പിച്ചിട്ടില്ലെന്നും ”മന്ത്രി കൂട്ടിച്ചേർത്തു.
Read More