ബെംഗളൂരു : വിഖ്യാത എഴുത്തുകാരൻ ആർ. കെ നാരായണന്റെ മാൽഗുഡി ഡേയ്സിലെ 3 കഥാപാത്രങ്ങളുടെ പ്രതിമകൾ അദ്ദേഹത്തിന്റെ വീടിനു സമീപം സ്‌ഥാപിച്ചു. വൈസൂരുവിലെ യാദവഗിരി സർക്കിളിലാണ് കേന്ദ്ര കഥാപാത്രം സ്വാമി, മണി, ശങ്കർ എന്നിവരുടെ പ്രതിമകൾ കാണാനാവുക. എഴുത്തുകാരന്റെ വസതി 2016 ൽ മ്യൂസിയമാക്കിയിരുന്നു. പഴയ കാല ചിത്രങ്ങൾ, പ്രമുഖരുടെ കത്തുകൾ, ഗ്രന്ഥങ്ങൾ തുടങ്ങിയവയും സൂക്ഷിച്ചിട്ടുണ്ട്. സ്വാമിയും സുഹൃർത്തുക്കളും എന്ന നോവൽ 1935 ലാണ് പ്രസിദ്ധീകരിച്ചത്. 1986 ൽ ഇംഗ്ലീഷ്, ഹിന്ദീ ഭാഷകളിലായി മാൽഗുഡി ഡേയ്സ് എന്ന പേരിൽ ടി.വി സീരിയൽ ആയി
Read More