മാൽഗുഡി ഡേയ്സ് കഥാപാത്രങ്ങൾക്ക് പ്രതിമകളിലൂടെ പുനർജന്മം

ബെംഗളൂരു : വിഖ്യാത എഴുത്തുകാരൻ ആർ. കെ നാരായണന്റെ മാൽഗുഡി ഡേയ്സിലെ 3 കഥാപാത്രങ്ങളുടെ പ്രതിമകൾ അദ്ദേഹത്തിന്റെ വീടിനു സമീപം സ്‌ഥാപിച്ചു.

വൈസൂരുവിലെ യാദവഗിരി സർക്കിളിലാണ് കേന്ദ്ര കഥാപാത്രം സ്വാമി, മണി, ശങ്കർ എന്നിവരുടെ പ്രതിമകൾ കാണാനാവുക. എഴുത്തുകാരന്റെ വസതി 2016 ൽ മ്യൂസിയമാക്കിയിരുന്നു.

  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

പഴയ കാല ചിത്രങ്ങൾ, പ്രമുഖരുടെ കത്തുകൾ, ഗ്രന്ഥങ്ങൾ തുടങ്ങിയവയും സൂക്ഷിച്ചിട്ടുണ്ട്. സ്വാമിയും സുഹൃർത്തുക്കളും എന്ന നോവൽ 1935 ലാണ് പ്രസിദ്ധീകരിച്ചത്. 1986 ൽ ഇംഗ്ലീഷ്, ഹിന്ദീ ഭാഷകളിലായി മാൽഗുഡി ഡേയ്സ് എന്ന പേരിൽ ടി.വി സീരിയൽ ആയി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts