ബെംഗളുരു: കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഏകദേശം 45 വയസ് തോന്നിക്കുന്നയാളെ നെലമംഗല, അടമാക്കനഹള്ലിയിൽ വച്ച് ബസിടിച്ചത്. വെൽഡിംങ് ജോലി ചെയ്തിരുന്ന ഇയാൾ സഹപ്രവർത്തകരോട് പേര് രാധാകൃഷ്ണൻ എന്നാണെന്നും വീട് മലപ്പുറം എംഎസ്പി ക്യാംപിന് സമീപത്താണെന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ രിരിച്ചറിയൽ രേഖകളൊന്നും ലഭ്യമായിട്ടില്ല. മൃതദേഹം ശിവാജി നഗർ ബൗറിങ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഫോൺ: 8123187519
Read More