ബസിടിച്ച് മരിച്ച മലയാളിയെ തിരിച്ചറിയാനായില്ല

ബെം​ഗളുരു: കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഏകദേശം 45 വയസ് തോന്നിക്കുന്നയാളെ നെലമം​ഗല, അടമാക്കനഹള്ലിയിൽ വച്ച് ബസിടിച്ചത്.‌

വെൽഡിംങ് ജോലി ചെയ്തിരുന്ന ഇയാൾ സഹപ്രവർത്തകരോട് പേര് രാധാകൃഷ്ണൻ എന്നാണെന്നും വീട് മലപ്പുറം എംഎസ്പി ക്യാംപിന് സമീപത്താണെന്നുമാണ് പറഞ്ഞിരുന്നത്.

  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം

എന്നാൽ രിരിച്ചറിയൽ രേഖകളൊന്നും ലഭ്യമായിട്ടില്ല. മൃതദേഹം ശിവാജി ന​ഗർ ബൗറിങ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഫോൺ: 8123187519

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
[masterslider id="10"]

Related posts