സഹപ്രവർത്തകർ തടാകത്തിൽ മുങ്ങിമരിക്കാനിടയായ സംഭവം; നടൻ ദുനിയാ വിജയ്ക്കെതിരെ കുറ്റപത്രം

ബെം​ഗളുരു: സിനിമാ ചിത്രീകരണത്തിനിടെ രണ്ട് സഹനടൻമാർ തടാകത്തിൽ മുങ്ങി മരിച്ച സം ഭവത്തിൽ പ്രശസ്ത നടൻ ദുനിയാ വിജയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

ഈ സംഭവത്തിൽ പോലീസിനെ കയ്യേറ്റം ചെയ്തതായും ദുനിയാ വിജയ്ക്കെതിരെ കേസുണ്ട്. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം

നിർമ്മാതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ തടഞ്ഞത് ഉൾപ്പെടെ നിരവധി കേസുകളാണ് ദുനിയാ വിജയ്കെതിരെ ഉള്ളത്.

ഹെലികോപ്റ്ററിൽ നിന്ന് ചാടിയ സഹ നടൻമാരായ ഉദയ്, അനിൽ എന്നിവരാണ് തിപ്പ​ഗോണ്ടനഹള്ളി തടാകത്ിൽ മുങ്ങി മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts