നഗരത്തിൽ കനത്ത മഴ;നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലായി.

ബെംഗളൂരു: നഗരത്തിൽ കനത്ത മഴയെ തുടന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും വീടുകളിൽ വെള്ളം കയറുകയും ചെയ്തു . ശിവാജിനഗർ, അശോക് നഗർ, ഇന്ദിരാ നഗർ, കോട്ടൺ പേട്ട്, ബിന്നി മിൽ റോഡ്, മിനർവ സർക്കിൾ, ജെസി റോഡ്, ഈജിപുര, ടാറ്റ സിൽക്ക് ഫാം, വിവി പുരം എന്നിവിടങ്ങളിലും വെള്ളക്കെട്ടിൽ മുങ്ങി. ബൃഹത് ബംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) നിന്നും ലഭ്യമായ വിവരങ്ങൾ പ്രകാരം 103.5 മില്ലിമീറ്റർ മഴ പെയ്ത നാഗരഭാവി, 120.5 മില്ലിമീറ്റർ മഴ പെയ്ത ഹംപി നഗർ, 127.5 മില്ലിമീറ്റർ മഴ ലഭിച്ച…

Read More

മഴവെള്ള കനാലുകളുടെ ശുചീകരണം; വീണ്ടും കോടതി ഇടപെടൽ

ബെം​ഗളുരു: ഡിസംബർ 15 നകം മഴവെള്ള കനാലുകൾ ശുചിയാക്കണമെന്ന് കോടതി നിർദ്ദേശം. ബിബിഎംപിക്ക് ഒറ്റതവണ ശുചീകരണത്തിന് 42 കോടി നൽകാമെന്ന് സർക്കാർ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണിത്. ശുചീകരണത്തിന് ശേഷം റോബോടിക് മണ്ണുമാന്തികൾ ഉപയോ​ഗിച്ച് വൃത്തിയാക്കാനുള്ള നടപടികളും ബിബിഎംപി നടത്തും.

Read More
Click Here to Follow Us