മഴവെള്ള കനാലുകളുടെ ശുചീകരണം; വീണ്ടും കോടതി ഇടപെടൽ

ബെം​ഗളുരു: ഡിസംബർ 15 നകം മഴവെള്ള കനാലുകൾ ശുചിയാക്കണമെന്ന് കോടതി നിർദ്ദേശം. ബിബിഎംപിക്ക് ഒറ്റതവണ ശുചീകരണത്തിന് 42 കോടി നൽകാമെന്ന് സർക്കാർ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണിത്.

ശുചീകരണത്തിന് ശേഷം റോബോടിക് മണ്ണുമാന്തികൾ ഉപയോ​ഗിച്ച് വൃത്തിയാക്കാനുള്ള നടപടികളും ബിബിഎംപി നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
[masterslider id="10"]

Related posts