ബെംഗളൂരു: ശാന്തി നഗർ കൊളട മഠത്തിലെ ശാന്തവീര സ്വാമിജി ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ അന്തരിച്ചു. അദ്ദേഹത്തിന് 80 വയസ്സായിരുന്നു. ലിംഗായത്ത് മഠത്തിലെ പ്രമുഖരിൽ ഒരാളായ അദ്ദേഹത്തിന് ലക്ഷക്കണക്കിന് ഭക്തരുണ്ടായിരുന്നു. സ്വാമിജി പുലർച്ചെ അന്തരിച്ചുവെന്ന് അദ്ദേഹത്തിന്റെ അനന്തരവൻ ഹർഷ മാധ്യമങ്ങളെ അറിയിച്ചത്. പ്രഥമ ഡ്രൈസ്റ്റിയാൽ അസുഖങ്ങൾ ഒന്നും ഇല്ലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച വൈകുന്നേരം മഹാലക്ഷ്മി ലേഔട്ടിൽ നടന്ന ഒരു പരിപാടിയിലും പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അനുശോചനം രേഖപ്പെടുത്തി, ശാന്തവീര സ്വാമിജി സമൂഹത്തിന്റെ വികസനത്തിനായുള്ള പ്രവർത്തനങ്ങൾക്ക് പ്രശസ്തനായിരുന്നുവെന്ന് പറഞ്ഞു. ശനിയാഴ്‌ച വൈകുന്നേരമാണ്…
Read More