മാഡം കാവ്യയോ? നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന് നോട്ടീസ്; തിങ്കളാഴ്ച ഹാജരാകണം

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന് നോട്ടീസ്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ തിങ്കളാഴ്ച ഹാജരാകണം. നിലവിൽ ചെന്നെയിലാണ്‌ കാവ്യ. അതേസമയം ടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ വധഗൂഢാലോചന നടത്തിയ കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കർ അറസ്റ്റിൽ. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിനാണ് ക്രൈം ബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസ് അന്വേഷണത്തിൽ ദിലീപിന്റെ ഫോണിലെ നിർണായക തെളിവുകൾ സായ് ശങ്കറിന്റെ സഹായത്തോടെ നശിപ്പിച്ചതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയതിന് ഏഴാം പ്രതിയാണ് സായ്…

Read More

സാക്ഷികൾ പറഞ്ഞ ആ മാഡം കാവ്യയോ? ദിലീപ് സംരക്ഷിക്കുന്നതാരെ? കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഇപ്പോഴും അന്വേഷണ സംഘത്തിന് കണ്ടെത്താനാവാത്ത വ്യക്തിയാണ് ‘മാഡം’. എന്നാൽ പൾസർ സുനി പണ്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി തന്റെ മാഡം കാവ്യാ ആണെന്ന് വെളിപ്പെടുത്തൽ നടത്തിയിരുന്നു, എന്നാൽ ഇത് തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പക്ഷെ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്.  ഒരു പെണ്ണിന് വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചതെന്ന് ദിലീപ് തന്നോട് സമ്മതിച്ചെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. ആ പെണ്ണ് ജയിലിൽ പോകരുതെന്ന് പോകരുതെന്നും ദിലീപ് അതിയായി ആഗ്രഹിച്ചുവെന്നും…

Read More

കാവ്യാ മാധവന്റെ ലക്ഷ്യ ബ്യുട്ടീക്കിൽ തീപിടുത്ത൦.

കൊച്ചി: സിനിമാ താരം കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ഇടപ്പള്ളിയിലെ ഗ്രാന്റ് മാളിലെ ലക്ഷ്യ ബ്യുട്ടീക്കിൽ തീപിടുത്ത൦. ബുട്ടീക്കിനുള്ളിലെ തുണികളും തയ്യൽ മെഷീനുകളു൦ കത്തി നശിച്ചു. കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് വിലയിരുത്തൽ. രാവിലെ സെക്യൂരിറ്റി പരിശോധനക്കായി എത്തിയപ്പോഴാണ് ബുട്ടീക്കിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. പുലർച്ചെ മൂന്ന് മണിക്കാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന് കാരണ ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമന൦.

Read More
Click Here to Follow Us