സാക്ഷികൾ പറഞ്ഞ ആ മാഡം കാവ്യയോ? ദിലീപ് സംരക്ഷിക്കുന്നതാരെ? കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഇപ്പോഴും അന്വേഷണ സംഘത്തിന് കണ്ടെത്താനാവാത്ത വ്യക്തിയാണ് ‘മാഡം’. എന്നാൽ പൾസർ സുനി പണ്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി തന്റെ മാഡം കാവ്യാ ആണെന്ന് വെളിപ്പെടുത്തൽ നടത്തിയിരുന്നു, എന്നാൽ ഇത് തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പക്ഷെ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്.

  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു

 ഒരു പെണ്ണിന് വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചതെന്ന് ദിലീപ് തന്നോട് സമ്മതിച്ചെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. ആ പെണ്ണ് ജയിലിൽ പോകരുതെന്ന് പോകരുതെന്നും ദിലീപ് അതിയായി ആഗ്രഹിച്ചുവെന്നും ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലുണ്ട്.

സാക്ഷി മൊഴികളിലുള്ള മാഡം കാവ്യയാണോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് കാവ്യയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ദിലീപിന്‍റെ ചോദ്യം ചെയ്യലിന് പിറകെ കാവ്യമാധവനും അന്വേഷണ സംഘം നോട്ടീസ് നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
[masterslider id="10"]

Related posts