വ്യാജ ഐടി റിക്രൂട്ട്‌മെന്റ്; മുൻ കോൾ സെന്റർ ജീവനക്കാരൻ ബെംഗളൂരുവിൽ പിടിയിലായി.

ബെംഗളൂരു: എഞ്ചിനീയറിംഗ് ബിരുദധാരികളെയും ഉദ്യോഗാർത്ഥികളെയും ബെംഗളൂരുവിലെ ഒരു പ്രമുഖ സോഫ്‌റ്റ്‌വെയർ കമ്പനിയിൽ പ്ലേസ്‌മെന്റ് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചതിന് 34 കാരനായ മുൻ കോൾ സെന്റർ ജീവനക്കാരനെ കർണാടക പോലീസ് പിടികൂടിയതായി പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ പൂനെ ചിഞ്ചൻവാഡ് സ്വദേശിയായ സഞ്ജീവ് ഗംഗാറാം ഗൂർഖയാണ് അറസ്റ്റിലായ പ്രതി. പ്രതിയിൽ നിന്നും 40 വ്യാജ നിയമന കത്തുകൾ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. ബെംഗളൂരുവിലെ മാന്യത ടെക് പാർക്ക് ആസ്ഥാനമായുള്ള ഒരു പ്രമുഖ സോഫ്‌റ്റ്‌വെയർ കമ്പനിയിലേക്ക് റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ച് പ്രതി സോഷ്യൽ മീഡിയയിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും പരസ്യം നൽകിയിരുന്നു.…

Read More

തൊഴിൽ തട്ടിപ്പ്; തൊഴിലന്വേഷകർക്ക് നഷ്ടമായത് 11 ലക്ഷം രൂപ.

ബെംഗളൂരു: മകനും അനുജത്തിക്കും റെയിൽവേയിൽ ജോലി നേടാൻ ശ്രമിച്ച വഴിയിൽ 45 കാരിയായ യുവതിക്ക് 11 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി.  ലെനിൻ മാത്യുവും മിനി ജോഷിയും ചേർന്ന് ജോലി വാക്ദാനം ചെയ്തു 11 ലക്ഷം രൂപ തട്ടിയെടുത്തതായി ഈയാഴ്ച ആദ്യം വർത്തൂർ പോലീസിൽ ദൊഡ്ഡബിഡറകല്ല് സ്വദേശി സരോജ പരാതി നൽകിയിരുന്നു.  സുഹൃത്തുക്കൾ വഴിയാണ് പ്രതികളുമായി സരോജ പരിചയപ്പെട്ടത് തുടർന്ന് അവർ മകനും സഹോദരിക്കും സൂപ്പർവൈസർ ജോലി നൽകാമെന്ന് ഉറപ്പു നൽകുകയായിരുന്നു. അതിനായി 11,37,800 രൂപയും ഇരുവരുടെയും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ലെനിൻ മാത്യുവും മിനി…

Read More
Click Here to Follow Us