വിവാഹമോചനത്തിന് പിന്നാലെ വിവാഹം? വൈറലായി ജയം രവിയുടെ ചിത്രം

ജയം രവിയും ഭാര്യ ആർതിയും വിവാഹമോചിതരാകുന്നുവെന്ന വാർത്ത ഈ മാസം ആദ്യമാണ് പുറത്തുവരുന്നത്. നടനാണ് വേർപിരിയുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിക്കുന്നത്. 15 വർഷത്തെ ദാമ്ബത്യമാണ് അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഇരുവരും രംഗത്തുവരികയും ചെയ്തു. നടൻ ഒരു ഗായികയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകളും ഉയർന്നു. ചില കേസുകളും ആർതിക്കെതിരെ മുൻ ഭർത്താവ് നല്‍കി. എന്നാല്‍ ഇതിന് പിന്നാലെ ജയം രവിയുടെ ഒരു വിവാഹ ചിത്രം സോഷ്യല്‍ മീഡിയില്‍ എത്തിയതോടെ ഏവരും ഞെട്ടി. നടി പ്രിയങ്ക മോഹനുമായുള്ള വിവാഹ ചിത്രമാണ് പുറത്തുവന്നത്. ഇത്…

Read More
Click Here to Follow Us