മരക്കാർ അറബിക്കടലിന്റെ സിംഹം; ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ.

ബെംഗളൂരു: മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പിറന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ. ചരിത്ര നായകൻ കുഞ്ഞാലി മരക്കാറിന്റെ കഥ പറഞ്ഞ സിനിമ മലയാളത്തിൽ ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും വലിയ ബജറ്റിൽ നിർമിച്ച സിനിമയാണ്. ഓസ്‌കർ അവാർഡ്‌സ്-2021നായി ഇന്ത്യയിൽ നിന്നുള്ള നോമിനേഷൻ പട്ടികയിലാണ് ഗ്ലോബൽ കമ്യൂണിറ്റി മരക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. മോഹൻലാലിനൊപ്പം വിവിധ ഭാഷകളിൽ നിന്നായി വൻതാരനിര തന്നെ അണിനിരന്നിരുന്നു. കൂടാതെ മികച്ച ഫീച്ചർ സിനിമ, സ്‌പെഷ്യൽ എഫക്ട്‌സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളിൽ ദേശീയ പുരസ്‌കാരം ലഭിച്ച സിനിമ കൂടിയാണ് ഈ ചിത്രം. മരക്കാറിനെ കൂടാതെ…

Read More
Click Here to Follow Us