ബെംഗളൂരു: ദേവനഹള്ളിക്ക് സമീപമുള്ള സ്വകാര്യ സോളാർ വാട്ടർ ഹീറ്റർ നിർമാണ യൂണിറ്റിലെ 20 അടി ഉയരത്തിൽ നിന്ന് അബദ്ധത്തിൽ വീണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ജനറൽ മാനേജർ (58) മരിച്ചു. ഐഒസിയിലെ എൻജിനീയറിങ് വിഭാഗം ജിഎമ്മും ജെപി നഗർ സ്വദേശിയുമായ സി രാം പ്രസാദാണ് മരിച്ചത്. വെൽനെറ്റ് നോൺ കൺവെൻഷണൽ എനർജി സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിൽ (കമൽ സോളാർ) ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. പ്രസാദിന്റെ മകൻ രാഹുൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സോളാർ പ്ലാന്റ് ഉടമയുടെ മകൻ പ്രശാന്തിനെതിരെ…
Read More