ബെംഗളൂരു: “എല്ലാവരും ഇപ്പോള്‍ ജീവിക്കുന്ന സ്ഥലത്ത് തന്നെ തുടരുക” എന്നാ പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നതോടെ നമ്മളില്‍ പലരും നാട്ടിലേക്ക് പോകണമെന്ന് ആഗ്രഹിച്ചെങ്കിലും ഇവിടെ തന്നെ കുടുങ്ങിക്കിടക്കുകയാണ്. അടിയന്തിര സാഹചര്യത്തിൽ ബെംഗളൂരുവില്‍ നിന്ന് നാട്ടില്‍ എത്താന്‍ ഉള്ള രേഖകളും അനുമതികളും മറ്റും എങ്ങിനെ ലഭ്യമാക്കാം എന്നതാണ് ഈ ലേഖനത്തില്‍ വിവരിച്ചിരിക്കുന്നത്. ഒന്നാം ഘട്ടം: നാട്ടിലേക്കു പോകുന്നതിനായി ആദ്യമായി നമ്മള്‍ അനുമതി എടുക്കേണ്ടത് കേരളത്തില്‍ നിന്നാണ്,താഴെ കൊടുത്ത “കൊവിഡ് 19 ജാഗ്രത “വെബ് സൈറ്റ് സന്ദര്‍ശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക. “ജാഗ്രത വെബ് സൈറ്റ്…
Read More