ബെംഗളൂരു ∙ സംസ്ഥാനത്തെ 1.36 ലക്ഷം വരുന്ന ആരോഗ്യപ്രവർത്തകർ കോവിഡ് പ്രതിരോധ കുത്തിവയ്പ് ആദ്യ ഡോസ് പോലും സ്വീകരിച്ചിട്ടില്ലെന്ന് കണക്കുകൾ. സംസ്ഥാനത്ത് ഏകദേശം 9 ലക്ഷം ആരോഗ്യപ്രവർത്തകരാണ് കോവിഡ് രംഗത്തു പ്രവർത്തിക്കുന്നത്. കഴിഞ്ഞ 8 വരെയുള്ള കണക്കുകൾ പ്രകാരം ഇതിൽ 7.63 ലക്ഷം പേർ മാത്രമാണ് ഒരു ഡോസ് എങ്കിലും കുത്തിവയ്പ് എടുത്തിട്ടുള്ളത്. ജനുവരി 16 മുതലാണ് സംസ്ഥാനത്ത് വാക്‌സിനേഷൻ ആരംഭിക്കുന്നത്,മാറ്റ് സംസ്ഥാനങ്ങളിലെ പോലെ തന്നെ കർണാടകയും ആദ്യ പരിഗണ നൽകിയിരുന്നത് ആരോഗ്യ പ്രവർത്തകർക്കാണ്.എന്നിട്ടും വാക്‌സിൻ സ്വീകരിക്കാത്തവരുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്.എന്നിരുന്നാലും സംസ്ഥാനത്തെ കോവിഡ് കണക്കുകൾ…
Read MoreTag: health workers
സംസ്ഥാനത്ത് രണ്ടാഴ്ച്ചക്കുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത് 3 ഡോക്ടർമാർ.
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം സംസ്ഥാനത്ത് ദ്രുതഗതിയിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗവ്യാപനം ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ രണ്ട് ആഴ്ച്ചക്കുള്ളിൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മൂന്നു ഡോക്ടർമാരാണ് മരിച്ചത്. ചാമരാജ് നഗർ സ്വദേശിഡോ. ജി.എൻ. ഗണേഷ് കുമാർ (59), രാമനഗര സ്വദേശി ഡോ. മഹേഷ്, ബെംഗളൂരു സ്വദേശി ഡോ. രാമെഗൗഡ(51) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് മരിച്ചത്. ബെംഗളൂരുവിലെ റഷി ഡയഗ്നോസ്റ്റിക് സെന്റർ സ്ഥാപകനായ ഡോ. രാമെഗൗഡ വ്യാഴാഴ്ചയാണ് മരിച്ചത്. ഡോ. ഗണേഷ് കുമാർ കഴിഞ്ഞ മാസം 27-നും ഡോ. മഹേഷ്…
Read More