സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കാത്ത ആരോഗ്യപ്രവർത്തകർ 1 ലക്ഷത്തിന് മുകളിൽ

ബെംഗളൂരു ∙ സംസ്ഥാനത്തെ 1.36 ലക്ഷം വരുന്ന ആരോഗ്യപ്രവർത്തകർ കോവിഡ് പ്രതിരോധ കുത്തിവയ്പ് ആദ്യ ഡോസ് പോലും സ്വീകരിച്ചിട്ടില്ലെന്ന് കണക്കുകൾ. സംസ്ഥാനത്ത് ഏകദേശം 9 ലക്ഷം ആരോഗ്യപ്രവർത്തകരാണ് കോവിഡ് രംഗത്തു പ്രവർത്തിക്കുന്നത്. കഴിഞ്ഞ 8 വരെയുള്ള കണക്കുകൾ പ്രകാരം ഇതിൽ 7.63 ലക്ഷം പേർ മാത്രമാണ് ഒരു ഡോസ് എങ്കിലും കുത്തിവയ്പ് എടുത്തിട്ടുള്ളത്.

  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ജനുവരി 16 മുതലാണ് സംസ്ഥാനത്ത് വാക്‌സിനേഷൻ ആരംഭിക്കുന്നത്,മാറ്റ് സംസ്ഥാനങ്ങളിലെ പോലെ തന്നെ കർണാടകയും ആദ്യ പരിഗണ നൽകിയിരുന്നത് ആരോഗ്യ പ്രവർത്തകർക്കാണ്.എന്നിട്ടും വാക്‌സിൻ സ്വീകരിക്കാത്തവരുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്.എന്നിരുന്നാലും സംസ്ഥാനത്തെ കോവിഡ് കണക്കുകൾ ദിനംപ്രതി ആശ്വാസം പകരുന്നു. കർണാടകയിൽ ഇന്നലെ 451 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത് ,മരണം 9 .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts