ഗുജറാത്തിൽ തൂക്കുപാലം തകർന്നു, 40 പേർ മരിച്ചു, 100 ഓളം പേരെ കാണാനില്ല

മോർബി : ഗുജറാത്ത്‌  മച്ചു നദിയ്ക്ക് കുറുകെയുള്ള തൂക്കുപാലം തകർന്നു, 40 ഓളം പേർ മരിച്ചതായും 100 ഓളം പേർ കാണാതായതായും റിപ്പോർട്ട്. ഇന്ന് വൈകുന്നേരം 6.30 ഓടെയാണ് അപകടം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. നിലവിൽ രക്ഷ പ്രവർത്തനം പുരോഗമിക്കുകയാണ്. പാലത്തിനു സമീപം 400 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അഞ്ച് ദിവസം മുൻപ് അറ്റകുറ്റ  പണി പൂർത്തിയാക്കിയ ചരിത്ര പ്രാധാന്യമുള്ള പാലമാണിത്.

Read More

കർണാടക, ഗുജറാത്ത്‌, പിന്നെ രാജസ്ഥാനും നോട്ടമിട്ട് ബി ജെ പി

ദില്ലി:  ഈ വര്‍ഷം അവസാനവും അടുത്ത വര്‍ഷവുമായി നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുകയാണ് ബി ജെ പി. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ബി ജെ പി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഈ വര്‍ഷം അവസാനമാണ് തിരഞ്ഞെടുപ്പ്. ബി ജെ പിയെ സംബന്ധിച്ച്‌ ഗുജറാത്ത് പാര്‍ട്ടി കോട്ടയാണെങ്കിലും ഇക്കുറി സംസ്ഥാനത്തേക്കുള്ള ആം ആദ്മിയുടെ കടന്ന് വരവോടെ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങുകയാണ്. ഹിമാചല്‍ പ്രദേശില്‍ ബി ജെ പിയും കോണ്‍ഗ്രസുമാണ് നേരത്തേ…

Read More

ഒമൈക്രോൺ; ഇന്ത്യയിൽ മൂന്നാമത്തെ കേസ് റിപ്പോർട്ട് ചെയ്തു.

ബെംഗളൂരു: സിംബാബ്‌വെയിൽ നിന്ന് മടങ്ങിയെത്തിയ ഗുജറാത്തിലെ ജാംനഗർ നഗരത്തിൽ 72 വയസ്സുള്ള ഒരാൾക്ക് കൊറോണ വൈറസിന്റെ ഒമിക്‌റോൺ വേരിയന്റ് ബാധിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് ഡിസംബർ 4 ശനിയാഴ്ച അറിയിച്ചു. ഇന്ത്യയിൽ  അധികൃതർ കണ്ടെത്തിയ ഒമൈക്രോൺ വേരിയന്റിന്റെ മൂന്നാമത്തെ കേസാണിത്. നേരത്തെ, കർണാടകയിൽ രണ്ട് പേർക്ക് ഈ വേരിയന്റിന് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.  ഡിസംബർ 3 വ്യാഴാഴ്ച കൊറോണ വൈറസിന് പോസിറ്റീവ് പരീക്ഷിച്ചതിനെ തുടർന്ന് വൃദ്ധന്റെ സാമ്പിൾ ജീനോം സീക്വൻസിംഗിനായി അയച്ചതായി ഗുജറാത്ത് ആരോഗ്യ വകുപ്പ് അറിയിച്ചു. ഗുജറാത്ത് ആരോഗ്യ കമ്മീഷണർ ജയ് പ്രകാശ് ശിവരെയാണ്…

Read More
Click Here to Follow Us