ബെംഗളൂരു : ഒരുവർഷത്തിന് ശേഷം അടിമുടി മാറ്റങ്ങളോടെ സംസ്ഥാന ടൂറിസം വികസന കോർപറേഷന്റെ (കെ സ് ടി ഡി സി) ആഡംബര തീവണ്ടിയായ ഗോൾഡൻ ചാരിയറ്റ് (സുവർണ രഥം) വീണ്ടും സർവീസ് തുടങ്ങുന്നു. ആഡംബര ട്രെയിൻ നവംബർ 20-ന് സർവീസ് പുനരാരംഭിക്കും. ദക്ഷിണേന്ത്യയുടെ ചരിത്രത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന കേന്ദ്രങ്ങളിലൂടെയാകും സർവീസ്. ബെംഗളൂരു യശ്വന്തപുരയിൽനിന്ന് ആരംഭിച്ചിരുന്ന തീവണ്ടി ഇത്തവണ പുതിയതായി നിർമിച്ച ബൈയപ്പനഹള്ളിയിലെ സർ എം. വിശ്വേശ്വരായ ടെർമിനലിൽ നിന്നാകും പുറപ്പെടുക. മുൻ വർഷങ്ങളിലുണ്ടായിരുന്ന ശ്രാവണബെലഗോള, ബേലൂർ എന്നീ സ്ഥലങ്ങൾ ഒഴിവാക്കി. കെ എസ് ടി…
Read More