കൊച്ചി : കേരളത്തിലെ വസ്ത്ര വ്യാപാര വിപണന രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഗാർമെന്റ്സ് ക്രിക്കറ്റ് അസോസിയേഷൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഗാർമെന്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഈ മാസം 25 മുതൽ 29 വരെ ബംഗളൂരു സാംപ്രസിദ്ധ സ്‌പോർട്‌സ് എസ്റ്റാഡിയോ ക്രിക്കറ്റ് മൈതാനിയിൽ നടക്കും. ഗാർമെന്റ്സ് പ്രീമിയർ ലീഗിൻറെ (ജി.പി.എൽ) ടീം ജേഴ്സി പ്രകാശനം കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പുളിമൂട്ടിൽ സിൽക്സ് സ്ഥാപകൻ ഔസേപ്പ് ജോൺ നിർവ്വഹിച്ചു. നാല് സെലിബ്രിറ്റി ടീം തിരഞ്ഞെടുത്ത 12 ടീമുകളാണ് അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ…
Read More