ഗാർമെന്റ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ബെംഗളൂരുവിൽ 

കൊച്ചി : കേരളത്തിലെ വസ്ത്ര വ്യാപാര വിപണന രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഗാർമെന്റ്സ് ക്രിക്കറ്റ് അസോസിയേഷൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഗാർമെന്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഈ മാസം 25 മുതൽ 29 വരെ ബംഗളൂരു സാംപ്രസിദ്ധ സ്‌പോർട്‌സ് എസ്റ്റാഡിയോ ക്രിക്കറ്റ് മൈതാനിയിൽ നടക്കും.

ഗാർമെന്റ്സ് പ്രീമിയർ ലീഗിൻറെ (ജി.പി.എൽ) ടീം ജേഴ്സി പ്രകാശനം കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പുളിമൂട്ടിൽ സിൽക്സ് സ്ഥാപകൻ ഔസേപ്പ് ജോൺ നിർവ്വഹിച്ചു.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

നാല് സെലിബ്രിറ്റി ടീം തിരഞ്ഞെടുത്ത 12 ടീമുകളാണ് അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കുന്നത്. ട്രസ്റ്റ് പ്രസിഡൻറ് വി.എച്ച്.എം. അഹമ്മദുള്ള, സെക്രട്ടറി സാബി ജോൺ, ജോയിന്റ് സെക്രട്ടറി ഷാജി ദിവാകരൻ, വൈസ് പ്രസിഡന്റ് ജിനോയ് വർഗീസ്, മാലിക് കെ.ടി.എം.സിൽക്സ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
[masterslider id="10"]

Related posts