ബെംഗളൂരു: യാതൊരു വ്യെക്തമായ രേഖകളുമില്ലാതെ നഗരത്തിൽ താമസിച്ചതിന് കർണാടക പോലീസിന്റെ കേന്ദ്ര ക്രൈംബ്രാഞ്ച് (സിസിബി) 38 വിദേശികൾക്കെതിരെ ഇന്ന് കേസെടുത്തു. നഗരത്തിലുടനീളം 65 വീടുകളിൽ തിരച്ചിൽ നടത്തിയതായി ജോയിന്റ് കമ്മീഷണർ (ക്രൈം) സന്ദീപ് പാട്ടീൽ പറഞ്ഞു. “ചില വിദേശികളുടെ വസതികളിൽ നിന്ന് 90 എക്സ്റ്റസി ഗുളികകളും, കഞ്ചാവും ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തി. വിദേശി നിയമം, എൻഡിപിഎസ് (മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ കൈവശം വെക്കുക) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത്…
Read More