ബലാത്സംഗ പരാമർശത്തിൽ ക്ഷമാപണം നടത്തി മുൻ സ്പീക്കർ രമേഷ് കുമാർ

ബെലഗാവി: ബലാത്സംഗം അനിവാര്യമാകുമ്പോൾ അത് ആസ്വദിക്കൂ എന്ന് വ്യാഴാഴ്ച നിയമസഭയിൽ പറഞ്ഞ മുൻ സ്പീക്കറും മുതിർന്ന കോൺഗ്രസ് എംഎൽഎയുമായ കെആർ രമേഷ് കുമാർ തന്റെ ‘ഓഫ് ദ കഫ് പരാമർശത്തിന്’ വെള്ളിയാഴ്ച മാപ്പ് പറഞ്ഞു. “സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ, എനിക്ക് മാപ്പ് പറയാൻ ഒരു പ്രശ്നവുമില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ മാപ്പ് ചോദിക്കുന്നു,” കുമാർ നിയമസഭയിൽ പറഞ്ഞു. മഴക്കെടുതിയും വെള്ളപ്പൊക്കവും സംബന്ധിച്ച ചർച്ചയ്ക്കിടെ സ്പീക്കർ വിശ്വേശ്വര ഹെഗ്‌ഡെ കഗേരി ചർച്ച അവസാനിപ്പിക്കാൻ തയ്യാറാവുകയും എം.എൽ.എ.മാർ ചർച്ച നീട്ടണമെന്ന് നിർബന്ധിക്കുകയും ചെയ്തപ്പോഴാണ് അദ്ദേഹം…

Read More

ബലാത്സംഗം അനിവാര്യമാകുമ്പോൾ കിടന്ന് ആസ്വദിക്കൂ

ബെംഗളൂരു : മുൻനിയമസഭാ സ്പീക്കറും മുതിർന്ന കോൺഗ്രസ് എംഎൽഎയുമായ കെആർ രമേഷ് കുമാർ ബലാത്സംഗം അനിവാര്യമാകുമ്പോൾ കിടന്ന് ആസ്വദിക്കൂ എന്ന് പറഞ്ഞ് നിയമസഭയിൽ വിവാദം സൃഷ്ടിച്ചു. വിളനാശം സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ സ്പീക്കർ വിശ്വേശ്വര ഹെഗ്‌ഡെ കഗേരിയോട് എംഎൽഎമാർ സമയം ആവശ്യപ്പെടാൻ തുടങ്ങിയപ്പോഴായിരുന്നു വിവേചനരഹിതമായ പരാമർശം. വൈകാതെ വിവാദ പ്രസ്താവനയുടെ വീഡിയോ വൈറൽ ആകുകയും കോൺഗ്രസിന് നാണക്കേടാകുകയും ചെയ്തു. തങ്ങളുടെ മണ്ഡലങ്ങളിലെ മഴക്കെടുതികളെ കുറിച്ച് സംസാരിക്കാൻ കോൺഗ്രസ് എംഎൽഎമാർ സമയം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ ബഹളത്തിനിടയിലാണ് കുമാർ പ്രസ്താവന നടത്തിയത്. “കൂടുതൽ അംഗങ്ങൾ ഈ…

Read More
Click Here to Follow Us