ബലാത്സംഗ പരാമർശത്തിൽ ക്ഷമാപണം നടത്തി മുൻ സ്പീക്കർ രമേഷ് കുമാർ

ബെലഗാവി: ബലാത്സംഗം അനിവാര്യമാകുമ്പോൾ അത് ആസ്വദിക്കൂ എന്ന് വ്യാഴാഴ്ച നിയമസഭയിൽ പറഞ്ഞ മുൻ സ്പീക്കറും മുതിർന്ന കോൺഗ്രസ് എംഎൽഎയുമായ കെആർ രമേഷ് കുമാർ തന്റെ ‘ഓഫ് ദ കഫ് പരാമർശത്തിന്’ വെള്ളിയാഴ്ച മാപ്പ് പറഞ്ഞു.

“സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ, എനിക്ക് മാപ്പ് പറയാൻ ഒരു പ്രശ്നവുമില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ മാപ്പ് ചോദിക്കുന്നു,” കുമാർ നിയമസഭയിൽ പറഞ്ഞു.

  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ

മഴക്കെടുതിയും വെള്ളപ്പൊക്കവും സംബന്ധിച്ച ചർച്ചയ്ക്കിടെ സ്പീക്കർ വിശ്വേശ്വര ഹെഗ്‌ഡെ കഗേരി ചർച്ച അവസാനിപ്പിക്കാൻ തയ്യാറാവുകയും എം.എൽ.എ.മാർ ചർച്ച നീട്ടണമെന്ന് നിർബന്ധിക്കുകയും ചെയ്തപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts