യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ക്വാര്‍ട്ടര്‍ കാണാതെ പിഎസ്ജി പുറത്ത്. പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ ബയേണ്‍ മ്യുണികിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെയാണ് പിഎസ്ജി ലീഗില്‍ നിന്ന് പുറത്തായത്. ക്വാര്‍ട്ടര്‍ ഉറപ്പാക്കണമെങ്കില്‍ വിജയം അനിവാര്യമായിരുന്ന ലയണല്‍ മെസിയും എംബാപ്പെയുമടങ്ങുന്ന പിഎസ്ജി മുന്നേറ്റത്തിന് ബയേണ്‍ പ്രതിരോധം കടക്കാനായില്ല. 25ആം മിനിറ്റില്‍ മെസിയുടെ മുന്നേറ്റമുണ്ടായെങ്കിലും ഫലം കണ്ടില്ല. ബയേണ്‍ നിരയാകട്ടെ ആക്രമിച്ച് കളിച്ചു. രണ്ടാം പകുതിയില്‍ ബയേണിന്റെ മുന്നേറ്റമായിരുന്നു. 52ആം മിനിറ്റില്‍ ചൗപ്പോ മോട്ടിങ് വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 61ആം മിനിറ്റില്‍ പിഎസ്ജി…
Read More