കന്യാകുമാരി: തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വയോധികയിൽ നിന്ന് മീൻ ദുർഗന്ധം വമിക്കുന്നതായി കണ്ടക്ടർ പരാതിപ്പെട്ടതിനെ തുടർന്ന് വയോധികയെ നിർബന്ധിച്ച് ബസിൽ നിന്ന് ഇറക്കിവിട്ടു. ബസിൽ മത്സ്യത്തൊഴിലാളിയോട് കാണിക്കുന്ന വിവേചനത്തെ അപലപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തി. மகளிர் மேம்பாட்டுக்காகக் கட்டணமில்லா உரிமைச்சீட்டை வழங்கி, அதை நடத்துநர்கள் திறம்படச் செயல்படுத்தி வரும் இக்காலத்தில், ஒரு நடத்துநரின் இச்செயல் கண்டிக்கத்தக்கதாக உள்ளது. எல்லோரும் சமம் என்ற பரந்த உள்ளத்துடன் நம் அனைவரது எண்ணமும் செயலும் அமைய வேண்டும். 2/2 — M.K.Stalin (@mkstalin) December 7, 2021…
Read More