പോക്‌സോ കേസിൽ ഡോക്ടർ അറസ്റ്റിൽ

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കരാർ അടിസ്ഥാനത്തിൽ മംഗളുരു ജില്ലാ വെൻലോക്ക് ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടറെ അറസ്റ്റ് ചെയ്തു. അനുഷ് നായിക് (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം സർക്കാർ ആശുപത്രിയിൽ വച്ചാണ് മകൾ പ്രതിയെ കണ്ടതെന്ന് രക്ഷപ്പെട്ട പെൺകുട്ടിയുടെ അമ്മ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. 14 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് പ്രതി വിവാഹാഭ്യർത്ഥന നടത്തിയിരുന്നെന്നും, അത് പെൺകുട്ടി സ്വീകരിച്ചുവെന്നും തുടർന്ന് പെൺകുട്ടിയെ പ്രതിയുടെ വീട്ടിലേക്ക് കൊണ്ടു പോയെന്നും പ്രതി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും പരാതിയിൽ ‘അമ്മ…

Read More