ബെംഗളൂരു: സംസ്ഥാനത്ത് ഉണ്ടാകുന്ന മഴക്കെടുതിയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നതായി ആരോഗ്യ വിദഗ്ധർ സൂചിപ്പിച്ചു. അതിനാൽ പരിസരങ്ങളിൽ കൊതുക് മുട്ടയിടുന്നത് തടയാൻ വെള്ളം കെട്ടിനിൽക്കുന്നില്ലന്ന് ഉറപ്പു വരുത്താനും പ്രതിരോധ ശക്തി കൂട്ടുന്നതിനായി ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ആകണമെന്നും വിദക്തർ നിർദേശിക്കുന്നു. നഗരത്തിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ പല ആശുപത്രികളിലും ഇതിനകം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാവരോടും ആരോഗ്യ വിദഗ്ധർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് കൂടാതെ പരിസരം വൃത്തിയുള്ളതും കൊതുകുകളില്ലന്ന് ഉറപ്പു വരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഡെങ്കിപ്പനി കേസുകൾ ഇപ്പോഴും ഗുരുതരമല്ലെങ്കിലും എല്ലാ മുൻകരുതലുകളും…
Read MoreTag: Dengue Fever
കോവിഡ് കാലഘട്ടത്തിൽ വെല്ലുവിളി ഉയർത്തി ഡെങ്കിപ്പനി
ബെംഗളൂരു : രോഗലക്ഷണങ്ങൾ മാറിമറിയ്യുന്നതിനാൽ ഡെങ്കി, ചിക്കുൻഗുനിയ കേസുകൾ കോവിഡ് -19 പാൻഡെമിക്കിന്റെ കാലഘട്ടത്തിൽ ഒരു വെല്ലുവിളി ഉയർത്തുന്നു, ഇത് സൂക്ഷ്മപരിശോധനയിലൂടെ ആദ്യം കോവിഡ് അല്ല എന്ന് സ്ഥിരീകരിക്കേണ്ടത് ആവശ്യമായി വരുന്നു.ഈ മാസം ആദ്യം മുതൽ 1,081 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത ബെംഗളൂരുവിൽ നവംബർ 1 നും 19 നും ഇടയിൽ 2,914 കോവിഡ് -19 കേസുകളും രേഖപ്പെടുത്തി. സ്വകാര്യ ആശുപത്രികളുമായി അടുത്തിടെ നടത്തിയ കൂടിയാലോചനകളിൽ, കോവിഡ് -19 പോലുള്ള ലക്ഷണങ്ങളുള്ള ധാരാളം ആളുകൾക്ക് ലഭിക്കുന്നുണ്ടെന്ന് തന്നോട് പറഞ്ഞതായി ഹെൽത്ത് കമ്മീഷണർ ഡി…
Read Moreറായ്ച്ചൂരിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു
ബെംഗളൂരു : കൊവിഡ്-19ന് എതിരെ രാജ്യം മുഴുവൻ പൊരുതുന്ന സമയത്ത്, ഒരു പഴയ രോഗം പതിയിരിക്കുന്നത്, റായ്ച്ചൂരിലെ ജനങ്ങളെയും അധികാരികളെയും അറിയാതെ ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ ഭയാനകമായ തോതിൽ വർധിക്കുകയാണ്, പ്രതിസന്ധിയുടെ വ്യാപ്തി വിലയിരുത്തുന്നതിനും അണുബാധയുടെ വ്യാപനം പരിശോധിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യവകുപ്പ് നിരവധി സംഘങ്ങളെ രൂപീകരിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയിൽ 350-ലധികം പേർക്ക് രോഗം പിടിപെട്ടതായി സംശയിക്കുന്നു, 73 പേർക്ക് രോഗം സ്ഥിരീകരിച്ചു. സർക്കാർ ആശുപത്രിയിൽ ചികിൽസ ലഭിക്കാത്തതിനാൽ രണ്ടു മാസത്തിനിടെ ഇതുവരെ നാലുപേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചെങ്കിലും രോഗം ബാധിച്ച്…
Read Moreസംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുതിച്ചുയർന്നു
ബെംഗളൂരു : സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസമായി തുടരുന്ന മഴയിൽ , ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുതിച്ചുയർന്നു, ആശുപത്രികൾ രോഗികളുടെ എണ്ണത്തിൽ വലിയ ഒഴുക്ക് റിപ്പോർട്ട് ചെയ്തു, നവംബറോടെ എണ്ണം വർദ്ധിക്കുമെന്നാണ് കണക്കുകൾ സൂജിപ്പിക്കുന്നത്. ആളുകൾ വീടിനുള്ളിൽ തന്നെ തുടരാൻ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു, കൂടാതെ വെള്ളം കെട്ടിക്കിടക്കുന്ന കുളങ്ങൾ കണ്ടെത്തുകയും , പ്രത്യേകിച്ച് ദുർബലരായ കൊതുകുകൾ വളർത്തുന്ന സ്ഥലങ്ങളിൽ കൊതുക് ഫോഗിംഗ് നടത്തണമെന്നും നിർദ്ദേശിക്കുന്നു. ബിബിഎംപി ഡാറ്റ അനുസരിച്ച്, 2021 മേയ് മുതൽ 2021 ഒക്ടോബർ വരെ 2,525 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട്…
Read Moreഇത് ഡെങ്കിയല്ല :നഗരത്തിൽ ഡെങ്കി പനിക്ക് സമാനമായ വൈറൽ അണുബാധ
ബെംഗളൂരു: കാലാവസ്ഥ മാറ്റത്തോടെ, ധാരാളം വൈറൽ അണുബാധകൾ കൂടുന്നതായി ഡോക്ടർമാർ റിപ്പോർട്ട് ചെയ്യുന്നു. ഇവയിൽ പലതും വൈറൽ പനിയും പ്ളേറ്റ്ലെറ്റ് രക്താണുക്കളുടെ എണ്ണം കുറയുന്ന അവസ്ഥയായ ത്രോംബോസൈറ്റോപീനിയയുമാണ്. സാധാരണയായി, ഈ പനി പലപ്പോഴും ഡെങ്കിപ്പനിയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു, കാരണം ഇതിന് ഒരേ രോഗലക്ഷണങ്ങളും ക്ലിനിക്കൽ സവിശേഷതകളുണ്ട്, പക്ഷേ രോഗി ഡെങ്കിപ്പനി നെഗറ്റീവ് ആയിരിക്കുകയും ചെയ്യുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു. ഇത് പല രോഗികളും ആശയക്കുഴപ്പത്തിലാകുകയും ഉത്കണ്ഠാകുലരാകുകയും ചെയ്യുന്നു. നിർമ്മാണ സൈറ്റുകളുടെയോ വ്യവസായ മേഖലകളുടെയോ സമീപത്ത് താമസിക്കുന്നവർക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നതിനാൽ ഇത് ഒരു പകർച്ചവ്യാധി ആകാം എന്നാണ് ഡോക്ടർമാർ പറയുന്നത്. രോഗലക്ഷണങ്ങളുള്ള രോഗികളെ പ്ലേറ്റ്ലെറ്റ്…
Read Moreനഗരത്തിൽ ഡെങ്കിപനി കേസുകളിൽ വർദ്ധനവ്
ബെംഗളൂരു: ബെംഗളൂരുവിലെ മൺസൂൺ സീസണിൽ നഗരത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. മെയ് മാസത്തിൽ 102 കേസുകൾ ആയിരുന്നത് ഓഗസ്റ്റിൽ 677 ആയി ഉയർന്നു. എന്നാൽ നിലവിലെ സ്ഥിതിഗതികൾ ഭയപ്പെടുത്തുന്നതല്ലെന്ന് ബി.ബി.എം.പി അധികൃതർ വ്യക്തമാക്കി. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) മേയ് മുതൽ ഓഗസ്റ്റ് വരെ നഗരത്തിൽ ഡെങ്കിപ്പനി പരിശോധിച്ച 12,203 സാമ്പിളുകളിൽ 1,304 പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ബി.ബി.എം.പിയുടെ എട്ട് സോണുകളിൽ, കിഴക്കൻ മേഖലയിൽ 438 കേസുകളും, ദക്ഷിണ മേഖലയിൽ 319 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മേയ് മുതൽ മുനിസിപ്പൽ…
Read Moreനഗരത്തിൽ ഡെങ്കി പനി വ്യാപകമാകുന്നു
ബെംഗളൂരു: കർണാടകത്തിലുടനീളം ഡെങ്കിപനി കേസുകളുടെ എണ്ണത്തിൽ വൻ വർധന. 352 കേസുകൾ ബെംഗളൂരു നഗരത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി ജില്ലകളിൽ കേസുകളിൽ വർധനയുണ്ടായി. കോവിഡ് ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്ന ഈ സമയത്ത് ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നത് തടയാൻ കൂടുതൽ മുൻകരുതൽ എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ബ്ലഡ് ബാങ്കുകളിൽ ആവശ്യമായ പ്ലേറ്റ്ലെറ്റുകളുടെ എണ്ണവും കുറവാണ്. ലോക്ക് ഡൗൺ സമയത്ത്, ബ്ലഡ് ബാങ്കുകളിൽ വലിയ തോതിൽ രക്തക്ഷാമമുണ്ടായിരുന്നു. ഉഡുപ്പി ജില്ലയിൽ ജൂലൈ 24 വരെ 261 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, കഴിഞ്ഞ…
Read More