ബെംഗളൂരു: അജ്ഞാതർക്ക് തന്റെ പേരിൽ ഡെബിറ്റ് കാർഡ് നൽകി അക്കൗണ്ടിൽ നിന്ന് ആറ് ലക്ഷം രൂപ പിൻവലിച്ചെന്ന് കാനറ ബാങ്ക് എംജി റോഡ് ശാഖയിലെ ജീവനക്കാർക്കെതിരെ 62കാരൻ പോലീസിൽ പരാതി നൽകി. അഡുഗോഡി സ്വദേശിയായ എൻ കൃഷ്ണപ്പ (62 ) ആണ് പരാതിക്കാരൻ. കൃഷ്ണപ്പ 2020-ൽ വിരമിക്കുന്നതിന് മുമ്പ് കാവേരി ഹാൻഡ്‌ക്രാഫ്റ്റ്‌സ് എംപോറിയത്തിൽ അറ്റൻഡറായി ജോലി ചെയ്തിരുന്നു. തൊഴിലിൽ നിന്നും വിരമിച്ചപ്പോൾ കൃഷ്ണപ്പയ്ക്ക് എട്ട് ലക്ഷം രൂപ ലഭിക്കുകയും അത് ബാങ്കിന്റെ എംജി റോഡ് ബ്രാഞ്ചിൽ നിക്ഷേപിക്കുകയും ചെയ്തു. താൻ അറിഞ്ഞു കൊണ്ട് ഡെബിറ്റ്…
Read MoreTag: debit card
ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗം, നിയമങ്ങൾ മാറുന്നു നാളെ മുതൽ
മുംബൈ : ക്രഡിറ്റ്, ഡബിറ്റ് കാർഡുകളുടെ ഉപയോഗം കൂടുതൽ സുരക്ഷിതമാക്കാൻ റിസർവ് ബാങ്ക് കൊണ്ടുവന്ന പുതിയ നിയമങ്ങൾ നാളെ മുതൽ നിലവിൽ വരും. ഈ കൊമേഴ്‌സ് വെബ്സൈറ്റുകളിൽ ക്രഡിറ്റ് വിവരങ്ങൾ ടോക്കണൈസ് ഉപയോഗിച്ച് ഉപയോഗിക്കുന്ന സുരക്ഷാ മാർഗനിർദേശങ്ങളാണ് ആർബിഐ നൽകിയത്. നാളെ മുതൽ യഥാർത്ഥ ക്രഡിറ്റ്/ഡബിറ്റ് കാർഡ് വിവരങ്ങൾക്ക് പകരം 16 അക്ക ടോക്കൺ ആയിരിക്കും ഈ കൊമേഴ്സ് സൈറ്റുകളിൽ ഉപയോഗിക്കേണ്ടത്. ഓൺലൈൻ, പോയിന്റ്-ഓഫ്-സെയിൽ, ഇൻ-ആപ്പ് ഇടപാടുകൾ എന്നിവയിൽ ഉപയോഗിക്കുന്ന എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഡാറ്റയ്ക്കും ഈ വർഷം സെപ്റ്റംബർ 30-നകം ടോക്കണുകൾ…
Read More