ബെംഗളുരു; കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ മൃതദേഹം കടുത്ത അനാസ്ഥയോടെ മറവ് ചെയ്തതിൽ മാപ്പ് ചോദിച്ച് കർണ്ണാടക സർക്കാർ, ബല്ലാരിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഒന്നിച്ച് കുഴിയിലേക്ക് വലിച്ചിടുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ ക്ഷമാപണവുമായി കർണാടകസ രംഗത്ത്. അനാദരവോടെ മൃതദേഹങ്ങൾ കുഴിയിലേക്കു വലിച്ചിട്ട ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു, കൂടാതെ മൃതദേഹങ്ങൾ വലിയ കുഴിയിലേക്ക് വലിച്ചിടുന്നതിന്റെ വീഡിയോ കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറുൾപ്പെടെയുള്ള നേതാക്കൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു, തുടർന്ന് തുടർന്ന് ബല്ലാരി അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയപ്പോൾ വീഡിയോ ബല്ലാരിയിലേതുതന്നെയാണെന്നും കോവിഡ് ബാധിച്ച്…
Read More