ശക്തമായ മഴ; പലയിടത്തും വെള്ളക്കെട്ട് രൂക്ഷം

ബെം​ഗളുരു; അപ്രതീക്ഷിതമായ മഴ ശക്തി പ്രാപിച്ചതോടെ ന​ഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. വസന്ത ന​ഗർ, ഇന്ദിരാ ന​ഗർ റോഡ്, കോറമം​ഗല, ആർടി ന​ഗർ എന്നിവിടങ്ങളിലാണ് റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയത്.

രാജ്ഭവന് സമീപം മരം കട പുഴകി നിർത്തിയിരുന്ന വാഹനത്തിന് മേൽ പതിച്ചു, പലയിടത്തും മരം കടപുഴകി വീണ് നാശനഷ്ടമുണ്ടായി.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു

കനത്ത മഴയെ തുടർന്ന് മണിക്കൂറുകളോളമാണ് പലയിടത്തും വൈദ്യുതി നിലച്ചത്, അതി ശക്തമായ മഴയെ തുടർന്ന് പലയിടത്തും വാക്സിനേഷൻ ക്യാംപുകൾ നിർത്തി വക്കേണ്ടി വന്നിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts