ബി.ഡബ്ലിയൂ.എസ്.എസ്.ബി ഉപഭോക്ത പരിഹാര ഫോൺ-ഇൻ ഇന്ന്

ബെംഗളൂരു: ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് ( BWSSB ) ശനിയാഴ്ച രാവിലെ 9 നും 10.30 നും ഇടയിൽ ഒരു ഫോൺ-ഇൻ-പ്രോഗ്രാം സംഘടിപ്പിക്കും. ബി ഡബ്ലിയൂ എസ് എസ് ബിയുടെ ( BWSSB ) പ്രസ്താവന പ്രകാരം, വാട്ടർ ബില്ലിംഗ്, മാൻഹോൾ ഓവർഫ്ലോ, മീറ്റർ റീഡിംഗ് പ്രശ്നങ്ങൾ, അനുചിതമായ ജലവിതരണം എന്നിവ സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതികൾ ഈ ഫോൺ ഇൻ പ്രോഗ്രാമിലൂടെ ബോർഡ് ചെയർമാൻ എൻ ജയറാം പരിഹരിക്കും. പരിപാടിയിൽ പങ്കെടുക്കാൻ ഉപഭോക്താക്കൾക്ക് 080-22945119 എന്ന നമ്പറിൽ വിളിക്കാം. പരാതി…

Read More
Click Here to Follow Us