കോവിഡ്: ഡബ്ലിയു എച് ഒ യുടെ മാർഗ്ഗനിർദ്ദേശങ്ങളെക്കാൾ ഇന്ത്യയെ അടിസ്ഥാനമാക്കിയുള്ള വസ്തുതകളും കണക്കുകളുമാണ് നമുക്കാവശ്യം, ആരോഗ്യ വിദഗ്ധർ.

ബെംഗളൂരു: കോവിഡ് -19 കേസുകളുടെ എണ്ണത്തിലും കോവിഡ് മരണങ്ങളിളുടെ എണ്ണത്തിലും കുറവ് വന്നത്ആശ്വാസം നൽകുന്നുണ്ടെങ്കിലും ഇനിയും ജാഗ്രതയോടെ ഇരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. വാക്സിനുകൾ സ്വീകരിച്ച ആളുകളിലും ഇപ്പോഴും കോവിഡ് -19 അണുബാധയുടെ അപകടസാധ്യതയുണ്ട്, അതിനാൽ തന്നെ ഉചിതമായ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. “വാക്‌സിനുകൾ സ്വീകരിച്ചവരിൽ ഇപ്പോഴും കോവിഡ് അണുബാധയുടെ അപകടസാധ്യതയുണ്ട്, അതിനാൽകോവിഡ്  ഉചിതമായ പെരുമാറ്റചട്ടം പാലിക്കണം. ഞങ്ങളുടെ ഐസിയു കളിൽ കോവിഡ് ബാധിച്ച ഗുരുതരമായകേസുകൾ ഇപ്പോഴും വരുന്നുണ്ട്, പക്ഷേ മരണനിരക്ക് കുറവാണ്.,” എന്ന് സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ…

Read More

ഓഫീസുകളിൽ പ്രോട്ടോക്കോൾ നടപ്പാക്കാൻ ബിബിഎംപി മാർഷലുകൾക്ക് അധികാരം നൽകണമെന്ന് ഉപദേശക സമിതി

ബെംഗളൂരു: കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ, സർക്കാർ, സ്വകാര്യ ഓഫീസുകൾ സന്ദർശിക്കാൻ സർക്കാർ ബിബിഎംപി മാർഷലുകൾക്ക് അധികാരം നൽകണമെന്ന് സംസ്ഥാന കോവിഡ് -19 സാങ്കേതിക ഉപദേശക സമിതി (ടിഎസി) ശുപാർശ ചെയ്തു. ഓഫീസുകളിൽ മാസ്ക് ധരിക്കുന്നത് പോലുള്ള സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നിർദ്ദേശം നൽകിയത്. കഴിഞ്ഞ ദിവസം നടന്ന ടിഎസി യോഗത്തിൽ, ഒരു അംഗം ബെംഗളൂരുവിലെ പൊതു, സ്വകാര്യ ഓഫീസുകളിലെ പ്രോട്ടോകോൾ ലംഘനം കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.ഒരുപാട് ചർച്ചയ്ക്കും ആലോചിച്ചനയ്ക്ക് ശേഷം ആണ്, നിയുക്ത നോഡൽ ഓഫീസർ ഓഫീസുകളിൽ സിഎബി…

Read More

നഗരവാസികൾ കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണം; ഗൗരവ് ഗുപ്ത

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കമ്മീഷണർ ഗൗരവ് ഗുപ്ത, ഇന്ന് നടന്ന വെർച്വൽ മീറ്റിംഗിൽ, റെസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകളോടും, ട്രേഡ് അസോസിയേഷനുകളോടും കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണമെന്ന് ആവശ്യപ്പെട്ടു. അയൽ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്ന കേസുകൾക്കിളുടെ പക്ഷത്തലത്തിലാണ് ബിബിഎംപി ആസ്ഥാനത്തെ വാർ റൂമിൽ നടന്ന വെർച്വൽ മീറ്റിംഗിൽ സംസാരിക്കവെ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നഗരത്തിലെ ഏതാനും അപ്പാർട്ട്മെന്റുകൾ ദൈനംദിന കേസുകളുടെ എണ്ണത്തിൽ വലിയ തോതിൽ വർദ്ധനവ് കാണുന്നുണ്ട്. ബെംഗളൂരുവിൽ നിലവിൽ 1% ത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ളത്. കൂടാതെ പ്രതിദിനം…

Read More
Click Here to Follow Us