ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 317 റിപ്പോർട്ട് ചെയ്തു. 327 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.26% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 301 ആകെ ഡിസ്ചാര്‍ജ് : 2955766 ഇന്നത്തെ കേസുകള്‍ : 317 ആകെ ആക്റ്റീവ് കേസുകള്‍ : 7179 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 38277 ആകെ പോസിറ്റീവ് കേസുകള്‍ : 3001251…
Read MoreTag: Covid 19 karnataka
കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (13-12-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 236 റിപ്പോർട്ട് ചെയ്തു. 321 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.29% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 321 ആകെ ഡിസ്ചാര്‍ജ് : 2955138 ഇന്നത്തെ കേസുകള്‍ : 236 ആകെ ആക്റ്റീവ് കേസുകള്‍ : 7236 ഇന്ന് കോവിഡ് മരണം : 7 ആകെ കോവിഡ് മരണം : 38268 ആകെ പോസിറ്റീവ് കേസുകള്‍ : 3000671…
Read Moreകോവിഡ് -19 പ്രതിരോധിക്കാൻ 12 കമ്മിറ്റികൾക്ക് രൂപം നൽകി ; ഉഡുപ്പി ഡിസി
ബെംഗളൂരു : ഉഡുപ്പി ജില്ലയിലെ കോവിഡ് -19 പ്രതിരോധിക്കാൻ ഡെപ്യൂട്ടി കമ്മീഷണർ കുർമ റാവു 12 ടീമുകളെ സജ്ജമാക്കി. കോവിഡ് -19 ബാധിച്ചവരെ കോവിഡ് കെയർ സെന്ററുകളിലേക്കും കോവിഡ് -19 ഹെൽത്ത് സെന്ററിലേക്കും (ഡിസിഎച്ച്സി) ആശുപത്രികളിലേക്കും മാറ്റുന്നതിൽ ടീം അംഗങ്ങളെ ഏകോപ്പിപിച്ചാണ് പ്രവർത്തനം. സമ്പർക്കങ്ങൾ കണ്ടെത്തുക, കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുക, കണ്ടെയ്ൻമെന്റ് ഏരിയകൾ നിരീക്ഷിക്കുക, സ്വകാര്യ ക്ലിനിക്കുകളിൽ നിന്നും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ഐഎൽഐ, എസ്എഎആർഐ, മറ്റ് കേസുകൾ എന്നിവയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനും അവർ പ്രവർത്തിക്കണം. ടീമുകൾ ഏകോപനത്തോടെ പ്രവർത്തിക്കുകയും ദിവസവും…
Read Moreചിക്കമംഗളൂരു സ്കൂളിലെ 59 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
ചിക്കമംഗളൂരു: കേന്ദ്ര സർക്കാർ ചിക്കമംഗളൂരിൽ നടത്തുന്ന റസിഡൻഷ്യൽ സ്കൂളിലെ 59 വിദ്യാർഥികൾക്കും 10 അധ്യാപക-അനധ്യാപക ജീവനക്കാർക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ചിക്കമംഗളൂർ ജില്ലയിലെ നരസിംഹരാജപുര താലൂക്കിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്ലാ വിദ്യാർത്ഥികളും ലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ല. എല്ലാവർക്കും വൈദ്യസഹായം നൽകുന്നതിനായി മെഡിക്കൽ ടീമുകളും ആംബുലൻസും സ്കൂളിലേക്ക് അയച്ചിട്ടുണ്ട്. സ്കൂൾ ഇപ്പോൾ സീൽ ചെയ്യുകയും അണുവിമുക്തമാക്കുകയും ചെയ്തിരിക്കുകയാണ്. ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Read Moreസംസ്ഥാനത്തെ നാല് ജില്ലകളിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധന
ബെംഗളൂരു: നാല് ജില്ലകളിലെ പ്രതിവാര കൊവിഡ് കേസുകളുടെ വർദ്ധനവ് ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ, അണുബാധ പടരാതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് വ്യക്തമാക്കി. നവംബർ 19-25 (46 കേസുകൾ) മുതൽ നവംബർ 26-ഡിസംബർ 2 (116) വരെ പുതിയ കോവിഡ് കേസുകളിൽ 152% വർധന തുമകുരു കണ്ടതായി റിപ്പോർട്ടിൽ പറയുന്നു. ധാർവാഡിൽ അണുബാധ 21% വർധിച്ചു, തുടർന്ന് ബെംഗളൂരു അർബൻ (19%), മൈസൂരു (16.5%). അതേ കാലയളവിൽ, സംസ്ഥാനത്തെ പുതിയ കേസുകൾ 1,664 ൽ നിന്ന് 2,272…
Read Moreമരണനിരക്ക് 1.30% ; സംസ്ഥാനത്തെ രണ്ട് മാസത്തെ കോവിഡ് റിപ്പോർട്ട് -വിശദമായി വായിക്കാം
ബെംഗളൂരു: കഴിഞ്ഞ 65 ദിവസമായി സംസ്ഥാനത്ത് 1,000-ൽ താഴെ കോവിഡ് -19 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്, സംസ്ഥാനത്ത് ഇതുവരെ 29,93,599 കേസുകൾ രേഖപ്പെടുത്തിട്ടുണ്ട്. ജൂൺ 6 മുതൽ കുറയുന്ന പോസിറ്റിവിറ്റി, നിരക്ക് 8 ശതമാനത്തിൽ നിന്ന് നിലവിലെ 5.68 ശതമാനമായി കുറഞ്ഞു. രോഗം ബേധമായവരുടെ നിരക്ക് മെയ് 12 വരെ 70.16 ശതമാനമായിരുന്നപ്പോൾ നവംബർ 21 ന് ഇത് 98.48 ശതമാനമായി ഉയർന്നു. കഴിഞ്ഞ 21 ദിവസമായി, പ്രതിദിന മരണങ്ങൾ ഒറ്റ അക്കത്തിലാണ്, ഞായറാഴ്ച ഒരു മരണത്തോടെ, മൊത്തം മരണം 38,175 ആയി,…
Read Moreകോവിഡ് കാലഘട്ടത്തിൽ വെല്ലുവിളി ഉയർത്തി ഡെങ്കിപ്പനി
ബെംഗളൂരു : രോഗലക്ഷണങ്ങൾ മാറിമറിയ്യുന്നതിനാൽ ഡെങ്കി, ചിക്കുൻഗുനിയ കേസുകൾ കോവിഡ് -19 പാൻഡെമിക്കിന്റെ കാലഘട്ടത്തിൽ ഒരു വെല്ലുവിളി ഉയർത്തുന്നു, ഇത് സൂക്ഷ്മപരിശോധനയിലൂടെ ആദ്യം കോവിഡ് അല്ല എന്ന് സ്ഥിരീകരിക്കേണ്ടത് ആവശ്യമായി വരുന്നു.ഈ മാസം ആദ്യം മുതൽ 1,081 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത ബെംഗളൂരുവിൽ നവംബർ 1 നും 19 നും ഇടയിൽ 2,914 കോവിഡ് -19 കേസുകളും രേഖപ്പെടുത്തി. സ്വകാര്യ ആശുപത്രികളുമായി അടുത്തിടെ നടത്തിയ കൂടിയാലോചനകളിൽ, കോവിഡ് -19 പോലുള്ള ലക്ഷണങ്ങളുള്ള ധാരാളം ആളുകൾക്ക് ലഭിക്കുന്നുണ്ടെന്ന് തന്നോട് പറഞ്ഞതായി ഹെൽത്ത് കമ്മീഷണർ ഡി…
Read More7 കോടി വാക്സിനേഷൻ എന്ന നേട്ടം കൈവരിച്ച് സംസ്ഥാനം
ബെംഗളൂരു : സംസ്ഥാനത്ത് 213 പുതിയ കോവിഡ് -19 കേസുകളും അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തപ്പോഴും കർണാടക ശനിയാഴ്ച ഏഴ് കോടി വാക്സിനേഷൻ മറികടന്നു, കേസലോഡും മരണസംഖ്യയും 29,93,352 ഉം 38,174 ഉം ആയി. 7.007 കോടി വാക്സിനുകളിൽ 4.36 കോടി ആദ്യ ഡോസും 2.64 കോടി രണ്ടാം ഡോസും ഉൾപ്പെടുന്നു, ഇതിൽ ഇന്ന് നൽകിയ 2,36,784 ഡോസുകൾ ഉൾപ്പെടുന്നുവെന്ന് ആരോഗ്യവകുപ്പ് ബുള്ളറ്റിൻ അറിയിച്ചു. കർണാടക ആരോഗ്യമന്ത്രി ഡോ കെ സുധാകർ തന്റെ ട്വിറ്റർ ഹാൻഡിൽ വിവരം പങ്കുവെച്ചുകൊണ്ട്, “കർണ്ണാടകം ഇന്ന് ഏഴ് കോടി…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (16-11-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 255 റിപ്പോർട്ട് ചെയ്തു. 667 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.38% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 667 ആകെ ഡിസ്ചാര്‍ജ് : 2946601 ഇന്നത്തെ കേസുകള്‍ : 255 ആകെ ആക്റ്റീവ് കേസുകള്‍ : 7493 ഇന്ന് കോവിഡ് മരണം : 7 ആകെ കോവിഡ് മരണം : 38153 ആകെ പോസിറ്റീവ് കേസുകള്‍ : 2992276…
Read Moreകോവിഡ് മരണം ; തുടർച്ചയായ രണ്ടാം ദിവസവും 29 ജില്ലകളിൽ പൂജ്യം
ബെംഗളൂരു: ബെംഗളൂരു അർബൻ ഒഴികെയുള്ള സംസ്ഥനത്തെ എല്ലാ ജില്ലകളിലും തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് -19 മരണങ്ങൾ പൂജ്യം റിപ്പോർട്ട് ചെയ്തു, സംസ്ഥാന തലസ്ഥാനത്ത് ശനിയാഴ്ച മൂന്ന് മരണങ്ങളും ഞായറാഴ്ച രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു,ഇത് പ്രതിദിന കണക്കുകളിലെ ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ്. നവംബർ 1 മുതൽ പ്രതിദിന മരണങ്ങൾ തുടർച്ചയായി ഒറ്റ അക്കത്തിൽ തുടരുന്നുണ്ടെങ്കിലും, ഒക്ടോബർ 4 മുതൽ കർണാടകയിലെ മരണനിരക്ക് 1.27 ശതമാനമായി തുടരുന്നു. ഇത് ഒരു ശതമാനത്തിൽ താഴെയായി കുറയ്ക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.സംസ്ഥാനത്തെ 30 ജില്ലകളിൽ ഇരുപത്തിയൊമ്പതും മരണവും ഒറ്റ…
Read More