കോവിഡ് -19 പ്രതിരോധിക്കാൻ 12 കമ്മിറ്റികൾക്ക് രൂപം നൽകി ; ഉഡുപ്പി ഡിസി

ബെംഗളൂരു : ഉഡുപ്പി ജില്ലയിലെ കോവിഡ് -19 പ്രതിരോധിക്കാൻ ഡെപ്യൂട്ടി കമ്മീഷണർ കുർമ റാവു 12 ടീമുകളെ സജ്ജമാക്കി. കോവിഡ് -19 ബാധിച്ചവരെ കോവിഡ് കെയർ സെന്ററുകളിലേക്കും കോവിഡ് -19 ഹെൽത്ത് സെന്ററിലേക്കും (ഡിസിഎച്ച്സി) ആശുപത്രികളിലേക്കും മാറ്റുന്നതിൽ ടീം അംഗങ്ങളെ ഏകോപ്പിപിച്ചാണ് പ്രവർത്തനം.

സമ്പർക്കങ്ങൾ കണ്ടെത്തുക, കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുക, കണ്ടെയ്‌ൻമെന്റ് ഏരിയകൾ നിരീക്ഷിക്കുക, സ്വകാര്യ ക്ലിനിക്കുകളിൽ നിന്നും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ഐഎൽഐ, എസ്എഎആർഐ, മറ്റ് കേസുകൾ എന്നിവയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനും അവർ പ്രവർത്തിക്കണം. ടീമുകൾ ഏകോപനത്തോടെ പ്രവർത്തിക്കുകയും ദിവസവും ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് സമർപ്പിക്കുകയും വേണം, ഡിസി പറഞ്ഞു.

  കുംഭമേളയിലെ വൈറൽ സുന്ദരി കേരളത്തിലെ തമ്പാനൂർ സ്റ്റേഷനിൽ; പിന്നിൽ സിനിമയെ വെല്ലുന്ന പ്രണയകഥ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിക്കമഗളൂരുവിൽ വിനോദസഞ്ചാരിയായ 14-കാരിയെ മലയാളി പെൺകുട്ടി അപ്രത്യക്ഷയായത് വീഡിയോ നിർമ്മിച്ച് മിനിറ്റുകൾക്കുള്ളിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us