ബെംഗളൂരു: രാഷ്ട്രകവി കുവെമ്പു ‘സർവ ജനംഗദ ശാന്തിയ തോട്ട’ (എല്ലാ സമുദായങ്ങളും സൗഹാർദത്തോടെ ജീവിക്കുന്ന പൂന്തോട്ടം) എന്ന് വിശേഷിപ്പിച്ച കർണാടകയ്ക്ക്, മതപരമായ കുറ്റകൃത്യങ്ങളും വിദ്വേഷവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. മതവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, ആളുകൾക്കിടയിലുള്ള വിദ്വേഷം, വർഗീയ സംഘർഷങ്ങൾ, പരസ്പരം മതവികാരം വ്രണപ്പെടുത്തുന്ന സംഭവങ്ങൾ എന്നിവയുടെ എണ്ണം അതിവേഗം വർധിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 40 മാസത്തിനിടെ മതപരവും സാമുദായികവുമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് 700-ലധികം കുറ്റകൃത്യങ്ങൾ സംസ്ഥാനം കണ്ടതായിട്ടാണ് ലഭ്യമായ ഡാറ്റകൾ വെളിപ്പെടുത്തുന്നത്. കർണാടക സംസ്ഥാന പോലീസിൽ നിന്ന് ലഭിച്ച വിവരങ്ങൾ…
Read More