ആറ് സർക്കിളുകൾക്ക് ഇനി പുതിയ പേരുകൾ

ബെംഗളൂരു: നഗരത്തിലെ ആറ് സർക്കിളുകൾക്ക് ശ്രീരാമന്റെയും തത്ത്വചിന്തകരുടെയും യോദ്ധാക്കളുടെയും വിജയികളുടെയും പേരുകൾ നൽകണമെന്ന ഉഡുപ്പി സിറ്റി മുനിസിപ്പൽ കൗൺസിൽ (സിഎംസി) സമർപ്പിച്ച നിർദേശങ്ങൾക്ക് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടറേറ്റ് അംഗീകാരം നൽകി. ഇതോടെ ഇന്ത്യൻ ദാർശനികരായ മധ്വാചാര്യ, വാദിരാജ, തുളുനാട് കോടി-ചെന്നയയിലെ ഇരട്ട യോദ്ധാക്കൾ, ശ്രീരാമൻ, സാമൂഹിക പരിഷ്കർത്താവ് ശ്രീനാരായണ ഗുരു, മുൻ കേന്ദ്രമന്ത്രി ഓസ്‌കാർ ഫെർണാണ്ടസ് എന്നിവരുടെ പേരുകളിൽ ക്ഷേത്രനഗരത്തിന് സർക്കിളുകളുണ്ടാകും. ജനങ്ങളുടെ അഭ്യർത്ഥനയെ തുടർന്നാണ് നഗരത്തിലെ സർക്കിളുകൾക്ക് ശ്രീരാമന്റെയും തത്ത്വചിന്തകരുടെയും യോദ്ധാക്കളുടെയും വിജയികളുടെയും പേരുകൾ ഇടാൻ ഉഡുപ്പി സിഎംസി പ്രമേയം അംഗീകരിച്ചതെന്ന് ഉഡുപ്പി…

Read More
Click Here to Follow Us