ബെംഗളൂരു: ഐ.എസ്.ആർ.ഒയുടെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ -മൂന്നിന്റെ വിക്ഷേപണത്തിനായി 26 മണിക്കൂർ നീളുന്ന കൗണ്ട്ഡൗൺ തുടങ്ങി. ഇന്ന് ഉച്ചക്ക് 1.05 ആണ് കൗണ്ട്ഡൗൺ തുടങ്ങിയത്. വെള്ളിയാഴ്ച ഉച്ചക്ക് 2.35ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം ലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് വിക്ഷേപണ വാഹനമായ എൽ.വി.എം-3 എം 4 കുതിക്കും. ജൂലൈ 13ന് വിക്ഷേപിക്കാനായിരിക്കുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും ചന്ദ്രനിൽ പേടകം ഇറങ്ങുന്നതിൻ അനുയോജ്യ ദിവസം ഓഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതോടെ അതിനനുസരിച് വിക്ഷേപണ തീയ്യതിയിലും മാത്രം വരുത്തുകയായിരുന്നു. വിക്ഷേപണം കഴിഞ്ഞ് നാല്പത് ദിവസത്തിന്…
Read MoreTag: Chandrayan 3
ചന്ദ്രയാൻ-3, ജൂലൈ 13 മുതൽ 19നുമിടയിൽ; പേടകത്തെ വിക്ഷേപണവാഹനമായി കൂട്ടിച്ചേർത്തു
ബെംഗളൂരു : ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തെ വിക്ഷേപണവാഹനമായ എൽ.വി.എം 3മായി ചേർത്തു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലാണ് സംയോജനം നടന്നത്. ചന്ദ്രയാൻ-3 വിക്ഷേപണം ജൂലൈ 13 മുതൽ 19നുമിടയിൽ നടക്കുമെന്ന് ഐ.എസ്.ആർ.ഒ വാർത്താക്കുറിപ്പിൽ അറിയിച്ചു. 1 4 നാണ് സാധ്യത. 3900 കിലോഗ്രാമാണ് പേടകത്തിന്റെ ആകെ ഭാരം. ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് നടത്തി റോവറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കുകയും റോവർ അവിടെ ശാസ്ത്രീയ പഠനങ്ങൾ നടത്തുകയും ചെയ്യും.
Read More