ബെംഗളുരു: സുവർണ്ണ വിധാൻ സൗധയിൽ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന്റെ തലേ ദിവസം തന്നെ രാവിലെ 9 മണിക്ക് കരിമ്പ് കർഷകർ പ്രതിഷേധം ആരംഭിക്കുമെന്ന് കർഷകർ വ്യക്തമാക്കി. സർക്കാർ പറഞ്ഞ പ്രകാരം കുടിശിക തരാമെന്നത് ഇനിയും നടപ്പിലാകാത്ത സാഹചര്യത്തിാണ് പ്രതിഷേധത്തിന് കരിമ്പ് കർഷകർ ഇറങ്ങുന്നത്.
Read MoreTag: cane
പ്രതിഷേധം ശക്തമാക്കി കർഷകർ; സാവകാശം ചോദിച്ച് മില്ലുടമകൾ
ബെംഗളുരു: കുടിശ്ശിക കൊടുക്കാനുള്ള കമ്പനി ഉടമകൾ കർഷകരോട് സാവകാശം ചോദിച്ചു. കുടിശിക പ്രശ്നത്തിൽ സർക്കാർ മുന്നോട്ട് വച്ച നിർദേശങ്ങളിൽ തീരുമാനമെടുക്കാനാമ് സാവകാശം ചോദിച്ചിരിക്കുന്നത്.
Read Moreകരിമ്പ് കർഷകർക്ക് കോടികൾ കുടിശിക നൽകാനുള്ളവരിൽ മുനിസിപ്പൽ ഭരണമന്ത്രി ജാർക്കിഹോളിയുടെ മില്ലും
ബെംഗളുരു: ദുരിതത്തിൽ നിന്നും കരകയറാനാവാതെ വിഷമിക്കുന്ന കരിമ്പ് കർഷകർക്ക് കോടികൾ കുടിശിക വരുത്തിയ കമ്പനികളുടെ കൂട്ടത്തിൽ മുനിസിപ്പൽ ഭരണ മന്ത്രി രമേഷ് ജാർക്കി ഹോളിയുടെ ഉടമസ്ഥതയിലുള്ള സൗഭാഗ്യ ലക്ഷ്മി ഷുഗേഴ്സും ഉൾപ്പെടുന്നു. രമേഷിനെതിരെ കരിമ്പ് കർഷകർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. കനത്ത പ്രതിഷേധങ്ങളാണ് കരിമ്പ് കർഷകർ നടത്തി വരുന്നത്. സഹകരണ, ദേശസാൽകൃത ബാങ്കുകളിൽ നിന്നുള്ള കാർഷിക കട ബാധ്യത എഴുതിതള്ളുമെന്ന പ്രഖ്യാപനവും ഇതുവരെയും നടപ്പായിട്ടില്ല.
Read More