ബെള​ഗാവിയിൽ പ്രതിഷേധം നടത്തുമെന്ന് കരിമ്പ് കർഷകർ

ബെം​ഗളുരു: സുവർണ്ണ വിധാൻ സൗധയിൽ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന്റെ തലേ ദിവസം തന്നെ രാവിലെ 9 മണിക്ക് കരിമ്പ് കർഷകർ പ്രതിഷേധം ആരംഭിക്കുമെന്ന് കർഷകർ വ്യക്തമാക്കി.

സർക്കാർ പറഞ്ഞ പ്രകാരം കുടിശിക തരാമെന്നത് ഇനിയും നടപ്പിലാകാത്ത സാഹചര്യത്തിാണ് പ്രതിഷേധത്തിന് കരിമ്പ് കർഷകർ ഇറങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
[masterslider id="10"]

Related posts