ബെംഗളൂരു: 5 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതോടെ കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് വില കൂടി. തൈര്, മോര്, ലസ്സി ഉത്പന്നങ്ങൾക്ക് ഇന്ന് മുതൽ ലിറ്ററിന് 3 രൂപ വരെ വർധിക്കും. തൈര് ലിറ്ററിന് 43 രൂപയിൽ നിന്ന് 46 രൂപയായി ഉയരും. അര ലിറ്ററിന് 24 രൂപയാകും. ബട്ടർ മിൽക്കിന് 200 മില്ലി ലിറ്ററിന് 8 രൂപയും സ്വീറ്റ് ലസ്സിയ്ക്ക് 10 രൂപയായും ഉയരും. പാൽ വില ലിറ്ററിന് 3 രൂപ ഉയർത്തണമെന്ന കെഎഎഫ് ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല. ക്ഷീരോൽപന്നങ്ങളുടെ വില…
Read More