സംസ്ഥാന സർക്കാരിന്റെ സ്വന്തം നന്ദിനി ഇനി കേരളത്തിലും

ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡയറി ബ്രാന്‍ഡായ നന്ദിനി കേരളത്തില്‍ ഫ്രാഞ്ചൈസികള്‍ ക്ഷണിച്ചു. പ്രതിദിനം ക്ഷീര കര്‍ഷകരില്‍ നിന്നും 95 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുകയും, ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിതരണം നടത്തി വരുന്ന 48 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്വാളിറ്റി ഡയറി ബ്രാൻഡും കൂടാതെ ഏറ്റവും വലിയ ഡയറി ബ്രാന്‍ഡുമായ നന്ദിനി, കേരളത്തില്‍ നന്ദിനി കഫേ മൂ എന്ന പേരിലാണ് ഫ്രാന്‍ഞ്ചൈസി ഔട്ട്ലെറ്റുകള്‍ ക്ഷണിക്കുന്നത്. ഇവയ്‌ക്കെല്ലാം പുറമെ നന്ദിനിയുടെ കഫേകളിലും ഔട്ട്ലെറ്റുകളിലും ഉത്പന്നങ്ങള്‍ എല്ലാം മികച്ച ഗുണനിലവാരത്തിലും,…

Read More

നന്ദിനി ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് വിലകൂട്ടി

ബെംഗളൂരു: 5 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതോടെ കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് വില കൂടി. തൈര്, മോര്, ലസ്സി ഉത്പന്നങ്ങൾക്ക് ഇന്ന് മുതൽ ലിറ്ററിന് 3 രൂപ വരെ വർധിക്കും. തൈര് ലിറ്ററിന് 43 രൂപയിൽ നിന്ന് 46 രൂപയായി ഉയരും. അര ലിറ്ററിന് 24 രൂപയാകും. ബട്ടർ മിൽക്കിന് 200 മില്ലി ലിറ്ററിന് 8 രൂപയും സ്വീറ്റ് ലസ്സിയ്ക്ക് 10 രൂപയായും ഉയരും. പാൽ വില ലിറ്ററിന് 3 രൂപ ഉയർത്തണമെന്ന കെഎഎഫ് ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല. ക്ഷീരോൽപന്നങ്ങളുടെ വില…

Read More
Click Here to Follow Us