ബിഗ് ബോസ് താരം മിഥുനെ എൻഐഎ ചോദ്യം ചെയ്യും ; ശിക്ഷ പറഞ്ഞ് മേജർ രവി

ബിഗ് ബോസിന് അകത്തും പുറത്തും ചർച്ചാ വിഷയം അനിയൻ മിഥുന്റെ കഥയാണ്. കഴിഞ്ഞ ദിവസം ജീവിത കഥ പറയുന്നതിനിടെ തന്റെ പട്ടാളക്കാരിയായ കാമുകിയെക്കുറിച്ച് അനിയൻ മിഥുൻ പറഞ്ഞിരുന്നു. പാരാ കമാൻഡോയായ കാമുകി എൻകൗണ്ടറിൽ കൊല്ലപ്പെട്ടുവെന്നാണ് അനിയൻ മിഥുൻ എപ്പിസോഡിൽ പറഞ്ഞത്. എന്നാൽ അനിയൻ മിഥുൻ പറഞ്ഞ കഥ നുണയാണെന്നാണ് സൈനികരടക്കം ആരോപിക്കുന്നത്. നിരവധി പേർ ഇതിനെ വിമർശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഒപ്പം സൈനികരും അനിയന്റെ കഥയെ നിഷേധിക്കുന്നുണ്ട്. ഇന്ത്യയിൽ ഒരു ലേഡി ഓഫീസർ ഇതുവരെ കൊല്ലപ്പെട്ടിട്ടില്ല, പാരാ കമാൻഡോയിൽ സ്ത്രീകളേ ഇല്ല എന്നാണ് മേജർ…

Read More

ഞാൻ എന്റെ സഹോദരിയോട് സെക്സ് ടോക്ക് നടത്താറില്ല; റിനോഷിനെതിരെ തുറന്നടിച്ച് വിഷ്ണു

ബിഗ് ബോസ് ഹൗസിൽ മത്സരം കടക്കുന്നതോടെ ഇന്നത്തെ എപ്പിസോഡിൽ മത്സരം മറ്റൊരു തലത്തിലേക്ക് നീങ്ങുകയായിരുന്നു. തുടക്കത്തിൽ ഒരു പ്രാങ്കിലൂടെ ആയിരുന്നു. ശോഭയെ സ്പോട്ട് എവിക്ഷണിലൂടെ പുറത്താക്കി എന്നായിരുന്നു പ്രാങ്ക്. പിന്നീട് ആണ് റൈനോഷും വിഷ്ണുവും തമ്മിൽ പ്രശ്നമായത്. പുറത്തേക്ക് പോയ മറ്റൊരു മത്സരാർത്ഥിയും റിനോഷും തമ്മിൽ സെക്‌സ് ടോക്ക് ഉണ്ടായിരുന്നു എന്നാണ് വിഷ്ണു തുറന്നടിച്ചത്. എന്നാൽ അതിനെ കുറ്റപ്പെടുത്തി മറ്റ് മത്സരാർത്ഥികൾ രംഗത്ത് എത്തുകയും ചെയ്തു. ശ്രുതിയെ കുറിച്ചാണ് ഇത്തരത്തിൽ മോശം പരാമർശം വിഷ്ണു നടത്തിയത്. ഞാൻ എന്റെ സഹോദരിയോട് ഒരിക്കലും സെക്സ് ടോക്ക്…

Read More

ഇന്ന് സ്പോട്ട് എവിക്ഷൻ ; ബിഗ് ബോസിൽ നിന്നും ശോഭ പുറത്തേക്ക്‌

ബിഗ് ബോസ് സീസൺ 5 എഴുപത് ദിവസം പിന്നിട്ടതോടെ നിലവിൽ പത്ത് പേരാണ് ബിഗ് ബോസ് ഹൗസിൽ അവശേഷിക്കുന്നത്. മത്സരത്തിന്റെ കടുപ്പവും കൂടിയിട്ടുണ്ട്.  മാനസിക പിരിമുറുക്കം മത്സരാർത്ഥികളേ നല്ല രീതിയിൽ ബാധിക്കുന്നുണ്ട്. അതേസമയം ഹൗസിൽ ഇന്ന് സ്പോട്ട് എവിക്ഷൻ നടക്കാൻ പോവുകയാണ്. പുറത്തേക്ക് പോകാനായി എല്ലാവരും ഒന്നടങ്കം തിരഞ്ഞെടുത്തത് ശോഭ വിശ്വനാഥിനെയാണ് പുതിയ പ്രമോയിൽ നിന്നും വ്യക്തമാകുന്നത്. അഖിൽ, നാദിറ തുടങ്ങിയവരെല്ലാം ശോഭയുടെ പേര് നിർദ്ദേശിച്ചത്. റിനോഷ് അഖിൽ മാരാരുടെ പേരാണ് പറഞ്ഞത്. ശോഭയാണ് പുറത്താകാൻ പോകുന്നതെന്ന അന്തിമ തീരുമാനം വന്നതോടെ ജുനൈസ് ശോഭയ്ക്ക്…

Read More

ബിഗ് ബോസ് പ്രമോ വീഡിയോ ; മാരാർ പുറത്തേക്കോ?? ഇന്നറിയാം…

ബിഗ് ബോസ് ഷോയിൽ നിന്നും അഖിൽ മാരാർ പുറത്തേക്കോ??കഴിഞ്ഞ ദിവസങ്ങളിൽ ശോഭയോട് പറഞ്ഞ വാക്കുകൾ തീർത്തും മോശം, മാരാർക്കെതിരെ നടപടി കടുപ്പിച്ച് മോഹൻലാൽ. ഇരുവരെയും കൺസഷൻ റൂമിലേക്ക് വിളിച്ച് മോഹൻലാൽ സംസാരിക്കുന്നതാണ് പ്രമോ വീഡിയോയിൽ ഉള്ളത്. താൻ വളരെ ഓപ്പൺ ആയി സംസാരിക്കുന്ന ഒരാൾ ആണ് എന്നാണ് മോഹൻ ലാലിനോട് അഖിൽ മാരാർ പറഞ്ഞത്. എന്നാൽ ഇതുപോലുള്ള ഒരു ഷോയിൽ അതു പോലെ തോന്നിയ രീതിയിൽ സംസാരിക്കാൻ കഴിയില്ല എന്ന് മോഹൻ ലാലും കടുപ്പിച്ച് പറയുന്നതും വീഡിയോയിൽ കാണാം. എന്തായാലും മാരാർ ബിഗ് ബോസ്…

Read More

ശോഭ ഇല്ലെങ്കിൽ മാരാർ ഇല്ല, മാരാർ യഥാർത്ഥ ഗെയിമർ

ബിഗ് ബോസ് സീസൺ 5 ൽ കടുത്ത മത്സരത്തിലേക്ക് നീങ്ങുമ്പോൾ കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലേക്ക് ചലഞ്ചേഴ്സായി മുൻ മത്സരാർത്ഥികളായ റിയാസും പൊളി ഫിറോസും എത്തിയിരുന്നു. ഷോയിലെ വിവിധ പരിപാടികളിലും ഇരുവരും പങ്കുചേർന്നിരുന്നു. നല്ല രീതിയിൽ തന്നെ ഷോ മുന്നോട്ട് പോയി. ഇരുവരും പുറത്ത് ഇറങ്ങിയ ശേഷം പൊളി ഫിറോസ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ഫിറോസിന്റെ വാക്കുകളിലേക്ക് “എല്ലാവർക്കും ഇൻഡയറക്ട് ആയി ടിപ്സ് പറഞ്ഞു കൊടുത്തിട്ടുണ്ട്. ഷോയിലെ ഏറ്റവും ശക്തനായ മത്സരാർഥി അഖിൽ മാരാർ ആണ്. മാരാർക്ക് ഒപ്പം നിൽക്കുന്ന…

Read More

നിനക്ക് കിട്ടാതെ പോയ ഭർത്താവാണ് ഞാൻ, കൂടെ വാ നീ ശോഭയോട് അഖിൽ മാരാർ…

ബിഗ് ബോസ് സീസൺ 5 ൽ പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു കോമ്പോയാണ് അഖില്‍ മാരാര്‍-ശോഭ വിശ്വനാഥ് കോമ്പോ. ടോം ആന്റ് ജെറി കോമ്പിനേഷൻ പോലെയാണ് ഇവരുടെ വഴക്കുകള്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് തോന്നാറുള്ളത്. ശോഭയെ ദേഷ്യം പിടിപ്പിക്കാനായി നിരന്തരം ഓരോന്ന് കാണിക്കുകയും പറയുകയും ചെയ്യാറുണ്ട് അഖില്‍ മാരാര്‍. ചിലപ്പോഴൊക്ക ശോഭ അതിനോട് ക്ഷമ നശിച്ച്‌ കഴിയുമ്പോള്‍ വൈകാരികമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സെറീനയ്ക്കും അനുവിനും ഒപ്പം സംസാരിച്ചിരിക്കവെ അഖില്‍ ശോഭയോട് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ശോഭയ്ക്ക് കിട്ടാതെ പോയ ഭര്‍ത്താവാണ് താനെന്നാണ് അഖില്‍ സെറീനയോടും…

Read More

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടി കരഞ്ഞ് സാഗർ സൂര്യ

ബിഗ് ബോസ് മലയാളം സീസൺ 5 ൽ നിന്നും ഒരാൾ കൂടെ പുറത്തായിരിക്കുകയാണ്. സാഗർ സൂര്യയാണ് ഈ ആഴ്ച ബിഗ് ബോസ് വീടിനോട് വിട പറഞ്ഞിരിക്കുന്നത്. താൻ പുറത്തായെന്ന് സാഗറിന് തന്നെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. നല്ല ഗെയിമറായി താൻ ഇപ്പോഴും കരുതുന്നത് എന്നെ തന്നെയാണ് എന്നും സാഗർ പറയുന്നു. പുറത്തിറങ്ങിയ സാഗർ നിരാശനായിരുന്നു. എയർപോർട്ടിൽ വെച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ സാഗർ പൊട്ടിക്കരഞ്ഞിരുന്നു. സെറീനയോട് തനിക്ക് പ്രണയമായിരുന്നില്ല, ഇഷ്ടമാണെന്ന് നാദിറ പറഞ്ഞപ്പോൾ പിന്നീട് ഫോക്കസ് കിട്ടിയില്ല സാഗർ തുറന്നുപറഞ്ഞു. താൻ ഇപ്പോഴും അകത്ത് തന്നെ നിൽക്കേണ്ടിയിരുന്ന…

Read More

സാഗർ പുറത്ത്? ബിഗ് ബോസിൽ ട്വിസ്‌റ്റോട് ട്വിസ്റ്റ്, ഇവർ തിരിച്ചെത്തുന്നു!!!

ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അറുപത് ദിവസം പിന്നിട്ടിരിക്കുകയാണ്. ഇപ്പോൾ ഹൗസിൽ പന്ത്രണ്ട് പേരാണ് മത്സരിക്കുന്നത്. അതില്‍ ഒരാള്‍ ഇന്ന് ഹൗസില്‍ നിന്നും എവിക്ടാകും. പുറത്തായത് സാഗര്‍ സൂര്യയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ചയിലെ എപ്പിസോഡിന്റെ ഷൂട്ട് കഴിഞ്ഞ ദിവസം തന്നെ മുംബൈയില്‍ പൂര്‍ത്തിയായിരുന്നു. സേഫ് ഗെയിം കളിക്കുന്നവരുടെ മുഖം മൂടി വലിച്ച്‌ കീറാൻ വേണ്ടിയാണ് ഒരാഴ്ച മുമ്പ് ഹൗസിലേക്ക് മുൻ മത്സാരാര്‍ഥികളായ റോബിനേയും രജിത്ത് കുമാറിനേയും ബിഗ് ബോസ് കൊണ്ടുവന്നത്. ബിബി ഹോട്ടൻ ടാസ്ക്കിന്റെ ഭാഗമായാണ് ഇരുവരേയും ചലഞ്ചേഴ്സായി ഷോയില്‍ അവതരിപ്പിച്ചത്.…

Read More

അഖിൽ മാരാർക്ക്‌ സർജറി വേണം, ബിഗ് ബോസ് ഹൗസിലേക്ക് അഖിൽ തിരിച്ചെത്തി

ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അഖില്‍ മാരാര്‍. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചില ശാരീരിക ബുദ്ധിമുട്ടുകള്‍ താരത്തെ അലട്ടുന്നുണ്ടായിരുന്നു. ഇന്നലത്തെ എപ്പിസോഡില്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അഖിലിനെ ബിഗ് ബോസ് വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കല്‍ സംഘം അഖിലിനെ പരിശോധിച്ച ശേഷമാണ് കൂടുതല്‍ ചെക്കപ്പുകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അഖിലിന് പുറത്തുപോകേണ്ട സ്ഥിതി വരുമോയെന്ന ആശങ്കയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ അഖിലിന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും ഷോയില്‍ പുറത്തായിട്ടില്ലെന്നും വ്യക്തമാക്കി ഭാര്യ ലക്ഷ്മിയും അഖില്‍ മാരാരിന്റെ…

Read More

“റോബിനെ പേടിയാകുന്നു” വെറുക്കാൻ കാരണം തേടി ആരതി പൊടി, ഇരുവരും വേർപിരിയലിലേക്കോ?

ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അടുത്തിടെ സിനിമാ സ്റ്റില്‍ ഫോട്ടാഗ്രാഫറായ ശാലുപേയാട് റോബിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ റോബിനെ വീണ്ടും ബിഗ് ബോസ്സ് പുറത്താക്കിയതിന് പിന്നാലെ വീണ്ടും റോബിന്‍ രാധാകൃഷ്ണനെതിരെ തുറന്നടിച്ച്‌ ശാലു പേയാട്. “ഒരു ദിവസം രാവിലെ പൊടി എന്നെ വിളിച്ചു. ചേട്ടാ പുള്ളിക്കാരനെ എനിക്ക് പേടിയാകുന്നു എന്ന് പറഞ്ഞു. വെറുക്കാന്‍ എന്തെങ്കിലും പറഞ്ഞു തരുമോ എന്ന് ചോദിച്ചു”. ഒരു പെണ്‍കുട്ടി കെട്ടാന്‍ പോകുന്ന പയ്യനെക്കുറിച്ച്‌ അങ്ങനെ പറയണമെങ്കില്‍ അത്രയും എന്തോ വിഷയം ഉണ്ടായിട്ടുണ്ട്.…

Read More
Click Here to Follow Us