സാഗർ പുറത്ത്? ബിഗ് ബോസിൽ ട്വിസ്‌റ്റോട് ട്വിസ്റ്റ്, ഇവർ തിരിച്ചെത്തുന്നു!!!

ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അറുപത് ദിവസം പിന്നിട്ടിരിക്കുകയാണ്. ഇപ്പോൾ ഹൗസിൽ പന്ത്രണ്ട് പേരാണ് മത്സരിക്കുന്നത്. അതില്‍ ഒരാള്‍ ഇന്ന് ഹൗസില്‍ നിന്നും എവിക്ടാകും. പുറത്തായത് സാഗര്‍ സൂര്യയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ചയിലെ എപ്പിസോഡിന്റെ ഷൂട്ട് കഴിഞ്ഞ ദിവസം തന്നെ മുംബൈയില്‍ പൂര്‍ത്തിയായിരുന്നു. സേഫ് ഗെയിം കളിക്കുന്നവരുടെ മുഖം മൂടി വലിച്ച്‌ കീറാൻ വേണ്ടിയാണ് ഒരാഴ്ച മുമ്പ് ഹൗസിലേക്ക് മുൻ മത്സാരാര്‍ഥികളായ റോബിനേയും രജിത്ത് കുമാറിനേയും ബിഗ് ബോസ് കൊണ്ടുവന്നത്. ബിബി ഹോട്ടൻ ടാസ്ക്കിന്റെ ഭാഗമായാണ് ഇരുവരേയും ചലഞ്ചേഴ്സായി ഷോയില്‍ അവതരിപ്പിച്ചത്.…

Read More

വിമർശിച്ചവർ തന്നെ പിന്തുണയ്ക്കുന്നു, റിയാസിന് പ്രേക്ഷക പിന്തുണ കൂടുന്നു

ബി​ഗ് ബോസ് മലയാളം സീസണ്‍ ഫോറിലേക്ക് നാല്‍പത്തി രണ്ടാം ദിവസം വന്ന വൈല്‍ഡ് കാര്‍ഡ് എൻട്രി ആയി എത്തിയ മത്സരാർഥി ആണ് റിയാസ് സലീം. സോഷ്യല്‍മീ‍ഡിയ ഇന്‍ഫ്ല്യൂവന്‍സര്‍‌ എന്ന ടൈറ്റിലുമായാണ് റിയാസ് ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചത്. വൈല്‍ഡ് കാര്‍ഡായി മോഹന്‍ലാലിന്റെ അടുത്ത് വന്ന് സ്വയം പരിചയപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ മുതല്‍ റിയാസിന് ഹേറ്റഴ്സ് ഉണ്ടാകാന്‍ തുടങ്ങിയിരുന്നു. മലയാളികള്‍ക്ക് ദഹിക്കാത്ത പല ആശയങ്ങളെ കുറിച്ചും ഒന്നാം ദിവസം മുതല്‍ റിയാസ് സംസാരിച്ച്‌ തുടങ്ങി. ഒപ്പം വീട്ടിലെ മത്സരാര്‍ഥിയായിരുന്ന ജാസ്മിനെ ഇഷ്ടപ്പെടുന്നുവെന്ന് പറയുകയും ഒപ്പം റോസാപ്പൂ സമ്മാനിക്കുകയും…

Read More
Click Here to Follow Us