“റോബിനെ പേടിയാകുന്നു” വെറുക്കാൻ കാരണം തേടി ആരതി പൊടി, ഇരുവരും വേർപിരിയലിലേക്കോ?

ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അടുത്തിടെ സിനിമാ സ്റ്റില്‍ ഫോട്ടാഗ്രാഫറായ ശാലുപേയാട് റോബിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ റോബിനെ വീണ്ടും ബിഗ് ബോസ്സ് പുറത്താക്കിയതിന് പിന്നാലെ വീണ്ടും റോബിന്‍ രാധാകൃഷ്ണനെതിരെ തുറന്നടിച്ച്‌ ശാലു പേയാട്.

“ഒരു ദിവസം രാവിലെ പൊടി എന്നെ വിളിച്ചു. ചേട്ടാ പുള്ളിക്കാരനെ എനിക്ക് പേടിയാകുന്നു എന്ന് പറഞ്ഞു. വെറുക്കാന്‍ എന്തെങ്കിലും പറഞ്ഞു തരുമോ എന്ന് ചോദിച്ചു”. ഒരു പെണ്‍കുട്ടി കെട്ടാന്‍ പോകുന്ന പയ്യനെക്കുറിച്ച്‌ അങ്ങനെ പറയണമെങ്കില്‍ അത്രയും എന്തോ വിഷയം ഉണ്ടായിട്ടുണ്ട്. ഇവന്‍ ഫേക്കാണെന്ന് ഈ കുട്ടി അറിഞ്ഞിട്ടുണ്ട്. ഈ കുട്ടി സിനിമയിലൊക്കെ അഭിനയിക്കുന്നതാണ്. എന്നാല്‍ അഭിനയിക്കാന്‍ പോകണ്ട എന്ന് അവന്‍ പറഞ്ഞു. അതിന്റെ സ്‌ക്രീന്‍ഷോട്ട് ഒക്കെയാണ് പുറത്ത് വന്നത്. അവള്‍ അഭിനയിക്കാന്‍ പോകണം എന്ന് പറഞ്ഞു. ഇവന്‍ സമ്മതിച്ചില്ല. അങ്ങനെയാണ് അവന്റെ ഉള്ളിലെ സൈക്കോ പുറത്ത് വരുന്നത്.

  'അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി

അങ്ങനെയാണെങ്കില്‍ ഞാന്‍ ഇവിടുന്ന് പോവുകയാണ്, ഫ്‌ളാറ്റും വിറ്റ് തിരുവനന്തപുരത്തേക്ക് പോകുമെന്ന് അവന്‍ പറഞ്ഞു. അതൊരു പൊട്ടിയായത് കൊണ്ട് അത് ഓടി വന്നു. അന്നത്തെ ഫ്‌ളൈറ്റില്‍ തന്നെ കക്ഷി ഇവിടെയെത്തി. എന്നോട് ചേട്ടാ ഒന്ന് കാണണമെന്ന് പറഞ്ഞു. അതിനിപ്പോ എന്താ കാണാമെന്ന് ഞാന്‍ പറഞ്ഞു. രാത്രി കടവന്ത്ര വച്ച്‌ കാണാമെന്ന് പറഞ്ഞു. ഞാന്‍ സിസി ടിവിയുടെ ചോട്ടില്‍ തന്നെയായിരുന്നു നിന്നത്.

  കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവിലെ ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്

റോബിന്റെ ഇടപെടലിലൂടെ ഇരുവരും പിന്നീട് കോംപ്രമൈസ് ആവുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു
[masterslider id="10"]

Related posts