പാമ്പ് കടിയേറ്റ് ഗർഭിണി മരിച്ചു

ബെംഗളൂരു: ഫാം ഹൗസില്‍ കിടന്നുറങ്ങുകയായിരുന്ന ഗര്‍ഭിണി പാമ്പുകടിയേറ്റ് മരിച്ചു. വിജയപുര മുദ്ദെബിഹാല്‍ കുന്ദോജി വില്ലേജില്‍ ഇന്നലെയാണ് സംഭവം.

നിര്‍മല യെല്ലപ്പക്കാണ് (25) പാമ്പുകടിയേറ്റത്. യുവതി നാലുമാസം ഗര്‍ഭിണിയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

ഇവരെ മുദ്ദെബിഹാലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് വിജയപുര ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്
[masterslider id="10"]

Related posts